പാനൂർ ∙ ബാലഗോകുലത്തിന്റ നേതൃത്വത്തിൽ മേഖലാ ശോഭായാത്ര ഇന്ന് ടൗണിൽ നടക്കുന്നതിനാൽ ടൗണിലും പരിസരത്തും വൈകിട്ട് 4 മുതൽ പൊലീസ് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. ശോഭായാത്ര സംഗമിക്കുന്ന പാനൂർ ടൗണിലേക്ക് വരുന്ന വാഹങ്ങൾക്കാണ് നിയന്ത്രണം. ‌പാറാട്, കടവത്തൂർ, പൂക്കോം, ചമ്പാട്, മൊകേരി ഭാഗത്തു നിന്ന് പാനൂർ വഴി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പാനൂർ ∙ ബാലഗോകുലത്തിന്റ നേതൃത്വത്തിൽ മേഖലാ  ശോഭായാത്ര ഇന്ന് ടൗണിൽ നടക്കുന്നതിനാൽ ടൗണിലും പരിസരത്തും വൈകിട്ട്  4 മുതൽ പൊലീസ് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. ശോഭായാത്ര സംഗമിക്കുന്ന പാനൂർ ടൗണിലേക്ക് വരുന്ന വാഹങ്ങൾക്കാണ് നിയന്ത്രണം. ‌പാറാട്, കടവത്തൂർ, പൂക്കോം, ചമ്പാട്, മൊകേരി ഭാഗത്തു നിന്ന് പാനൂർ വഴി കടന്നു പോകേണ്ട വാഹനങ്ങൾക്കാണ് നിയന്ത്രണം ബാധകമാകുക. 

പാറാട് ഭാഗത്തു നിന്ന് വരുന്ന വാഹനങ്ങൾ കൈവേലിക്കൽ, വരപ്ര വഴി മുത്താറിപ്പീടികയിലേക്ക് പ്രവേശിക്കണം. മാവിലാട്ട് മൊട്ടയിൽ നിന്ന് കൈവേലിക്കൽ കുന്നോത്തുപറമ്പ് വഴി കടന്നു പോകണം. വൈദ്യർപീടിക ഭാഗത്തുള്ള വാഹനങ്ങൾ പാലത്തായി കടവത്തൂർ വഴി കടന്നു പോകണം. ഈ വാഹനങ്ങൾക്ക് കണ്ണംവള്ളി വഴി ചൊക്ലിയിലോ തലശ്ശേരി ഭാഗത്തോ പോകാൻ തടസ്സമുണ്ടാകില്ല.  മുത്താറിപ്പീടികയിൽ നിന്ന് വരപ്ര, കൈവേലിക്കൽ, കുന്നോത്തുപറമ്പ് വഴി തിരിച്ചു വിടും. മാക്കൂൽപ്പീടികയിൽ നിന്ന് അക്കാനിശ്ശേരി, കൈവേലിക്കൽ വഴി  കുന്നോത്തുപറമ്പിലേക്ക് തിരിച്ചു വിടും. 

ADVERTISEMENT

പാത്തിപ്പാലം മൊകേരി പഞ്ചായത്ത് ഓഫിസ് പരിസരത്തു നിന്ന് ചരക്കു  വാഹനങ്ങളും ടിപ്പർ ലോറികളും  പാറേമ്മൽ യുപി സ്കൂൾ റോഡ് വഴി പന്ന്യന്നൂർ പൂക്കോം റോഡിൽ പ്രവേശിക്കണം. ചമ്പാട് അരയാക്കൂലിൽ നിന്ന് പന്ന്യന്നൂർ പൂക്കോം വഴി തിരിച്ചു വിടും. പൂക്കോം ഭാഗത്തു നിന്നു വരുന്ന വാഹനങ്ങൾ പന്ന്യന്നൂർ അരയാക്കൂൽ വഴി പോകണം. കാട്ടിമുക്ക് ഭാഗത്തു നിന്ന് കണ്ണംവെള്ളി പാലത്തായി കടവത്തൂർ റോഡിൽ പ്രവേശിക്കണം.