ഉദ്ഘാടനം നീളുന്നത് പരിയാരം ഗവ.ആയുർവേദ കോളജിൽ പുതുതായി നിർമിച്ച വനിതാ ഹോസ്റ്റലിന്റെ പരിയാരം ∙ നിർമാണം കഴിഞ്ഞിട്ടും ഹോസ്റ്റലിന്റെ ഉദ്ഘാടന ചടങ്ങ് അനിശ്ചിതമായി നീളുമ്പോൾ വിദ്യാർഥിനികൾ താമസിക്കാൻ ഇടമില്ലാതെ ബുദ്ധിമുട്ടുന്നു. പരിയാരം ഗവ.ആയുർവേദ കോളജിൽ പുതുതായി നിർമിച്ച വനിതാ ഹോസ്റ്റലാണു നിർമാണ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഉദ്ഘാടനം നീളുന്നത് പരിയാരം ഗവ.ആയുർവേദ കോളജിൽ പുതുതായി നിർമിച്ച വനിതാ ഹോസ്റ്റലിന്റെ

പരിയാരം ∙ നിർമാണം കഴിഞ്ഞിട്ടും ഹോസ്റ്റലിന്റെ ഉദ്ഘാടന ചടങ്ങ് അനിശ്ചിതമായി നീളുമ്പോൾ വിദ്യാർഥിനികൾ താമസിക്കാൻ ഇടമില്ലാതെ ബുദ്ധിമുട്ടുന്നു. പരിയാരം ഗവ.ആയുർവേദ കോളജിൽ പുതുതായി നിർമിച്ച വനിതാ ഹോസ്റ്റലാണു നിർമാണ പ്രവൃത്തി പൂർത്തീകരിച്ചിട്ടും തുറന്നു കൊടുക്കാത്തതിനാൽ വിദ്യാർഥിനികൾക്കു ദുരിതമായി മാറിയത്. നിലവിലെ ഹോസ്റ്റലിൽ 210 കുട്ടികളാണു താമസിക്കുന്നത്.

ADVERTISEMENT

എന്നാൽ അവിടെ സൗകര്യം ഇല്ലാത്തതിനാൽ കുറച്ചു വിദ്യാർഥികൾ പുറത്താണു താമസിക്കുന്നത്. പുതിയതായി നിർമിച്ച ഹോസ്റ്റലിൽ 15 മുറികൾ സജ്ജീകരിച്ചിട്ടുണ്ട്. ഒരു മുറിയിൽ 3 പേർ വീതം താമസിച്ചാൽ 45 ഓളം വിദ്യാർഥികൾക്ക് ഇവിടെ താമസിക്കാൻ സാധിക്കും. 2 കോടി രൂപ ചെലവിട്ടാണ് ഹോസ്റ്റൽ നിർമിച്ചത്. ഹോസ്റ്റൽ കെട്ടിടത്തിന്റെ  ഉദ്ഘാടനം ഉടൻ നടത്തണമെന്നാണ് വിദ്യാർഥികളുടെ ആവശ്യം.