പഴയങ്ങാടി∙ ജൈവ വൈവിധ്യ കേന്ദ്രമായ മാടായിപ്പാറയിൽ വൻ തീപിടിത്തം. രാവിലെ 10ഓടെയാണ് പാറയിലെ കിഴക്കൻ ചെരിവിലെ തെക്കിനാക്കൽ കോട്ടയ്ക്കടുത്ത് തീ പടർന്നത്. നല്ല കാറ്റ് ഉണ്ടായതിനാൽ തീ നിമിഷ നേരം കൊണ്ട് പടർന്ന് പിടിക്കുകയായിരുന്നു. മാടായി കോളജ്, 110 കെ.വി. സബ് സ്റ്റേഷൻ പരിസരത്തേക്ക് തീപടർന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പഴയങ്ങാടി∙ ജൈവ വൈവിധ്യ കേന്ദ്രമായ മാടായിപ്പാറയിൽ വൻ തീപിടിത്തം. രാവിലെ 10ഓടെയാണ് പാറയിലെ കിഴക്കൻ ചെരിവിലെ തെക്കിനാക്കൽ കോട്ടയ്ക്കടുത്ത്  തീ പടർന്നത്.  നല്ല കാറ്റ് ഉണ്ടായതിനാൽ തീ നിമിഷ നേരം കൊണ്ട് പടർന്ന് പിടിക്കുകയായിരുന്നു.  മാടായി കോളജ്, 110 കെ.വി. സബ് സ്റ്റേഷൻ പരിസരത്തേക്ക്  തീപടർന്നു. ഭാഗ്യത്തിനാണ്  വൻ ദുരന്തം ഒഴിവായത്.  5  ഏക്കറിലേറെ സ്ഥലത്തെ പുൽമേട് തീ വിഴുങ്ങി. 

പയ്യന്നൂരിൽ നിന്ന് എത്തി അഗ്നി രക്ഷാസേനയുടെ രണ്ട് യൂണിറ്റ്  എത്തി മൂന്ന് മണിക്കൂറോളം പ്രയത്നിച്ചാണ് തീ നിയന്ത്രണ വിധേയമാക്കിയത്.റോഡ് സൗകര്യം ഇല്ലാത്ത ഭാഗത്ത്  തീ പടർന്നത് അണയ്ക്കാൻ വൈകാൻ കാരണമായി. സ്റ്റേഷൻ ഓഫിസർ  ടി.കെ.സന്തോഷ് കുമാറിന്റെ നേതൃത്വത്തിലാണ് തീയണച്ചത്.

ADVERTISEMENT