പരിയാരം∙ കണ്ണൂർ ഗവ.മെഡിക്കൽ കോളജ് ആശുപത്രിയിൽ സാമൂഹിക വിരുദ്ധരുടെ ആക്രമണം. ആശുപത്രി വാർഡുകളിൽ 2 മാസം മുൻപ് തുറന്ന ശുചിമുറികൾ നശിപ്പിച്ചു. ഏഴ്, മൂന്ന് നിലകളിലെ ശുചിമുറികളിലാണ് ആക്രമണം നടന്നത്. 2 ലക്ഷം രൂപ വിലവരുന്ന സാമഗ്രികൾ നശിപ്പിച്ചു. കാലിയായ മദ്യ കുപ്പികൾ വലിച്ചെറിഞ്ഞു. 59 കോടി രൂപ കിഫ്ബി ഫണ്ട്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പരിയാരം∙ കണ്ണൂർ ഗവ.മെഡിക്കൽ കോളജ് ആശുപത്രിയിൽ സാമൂഹിക വിരുദ്ധരുടെ ആക്രമണം. ആശുപത്രി വാർഡുകളിൽ 2 മാസം മുൻപ് തുറന്ന ശുചിമുറികൾ നശിപ്പിച്ചു. ഏഴ്, മൂന്ന് നിലകളിലെ ശുചിമുറികളിലാണ് ആക്രമണം നടന്നത്. 2 ലക്ഷം രൂപ വിലവരുന്ന സാമഗ്രികൾ നശിപ്പിച്ചു. കാലിയായ മദ്യ കുപ്പികൾ വലിച്ചെറിഞ്ഞു.

59 കോടി രൂപ കിഫ്ബി ഫണ്ട് ഉപയോഗിച്ച് ആശുപത്രിയിലെ വിവിധ വാർഡുകളിൽ നവീകരണ പ്രവൃത്തി നടക്കുകയാണ്. ഇതിന്റെ ഭാഗമായി വിവിധ നിലകളിലുള്ള പൊതു ശുചിമുറികളും വാർഡുകളിലെ ശുചിമുറികളും പുതുക്കിപ്പണിയുന്നുണ്ട്. ആശുപത്രി സൂപ്രണ്ട് ഡോ.കെ.സുദീപ് പൊലീസിൽ പരാതി നൽകി.

ADVERTISEMENT

പരിയാരത്തെ മോഷ്ടാക്കളെ പിടിക്കാതെ പൊലീസ്

പരിയാരം ∙ കണ്ണൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സാ ഉപകരണം നശിപ്പിച്ച സംഭവത്തിലും ചികിത്സാ ഉപകരണം കവർന്നതടക്കമുള്ള മോഷണക്കേസുകളിലും പ്രതികളെ പിടിക്കാതെ പൊലീസ്. അന്വേഷണത്തിന്റെ പാതിവഴിയിൽ പൊലീസ് കേസ് നിർത്തിവച്ചു.

ADVERTISEMENT

കഴിഞ്ഞ വർഷം ഏപ്രിലിൽ കാത്ത്‌ ലാബ് നശിപ്പിച്ച സംഭവത്തിലും ശസ്ത്രക്രിയാ വാർഡിൽ നിന്നും 7 ലക്ഷം രൂപയുടെ ലാറൻ ജോസ് കോപ്പി ഉപകരണം കവർച്ച നടത്തിയ സംഭവത്തിലുമാണു പൊലീസ് കുറ്റക്കാരെ പിടികൂടാതെ അന്വേഷണം നിർത്തിവച്ചത്. പരിയാരത്ത് വ്യാപകമായി ലാപ് ടോപ്പ്, മൊബൈൽ ഫോൺ, പണം തുടങ്ങിയവ മോഷണം പോകുന്നുണ്ട്.