പഴയങ്ങാടി∙ മഴക്കാലത്ത് ഉണ്ടാകുന്ന കരയിടിച്ചിൽ ഇത്തവണ നേരത്തെ ആയതിന്റെ ഭീതിയിലാണ് മാടായി പഞ്ചായത്തിലെ തീരദേശ ഗ്രാമമായ ചൂട്ടാട് മുതൽ പുതിയവളപ്പ് പാർക്ക് വരെ 500 മീറ്റർ നീളത്തിലാണ് കരയിടിച്ചിൽ ഉണ്ടായിരിക്കുന്നത്. കടൽ ഭിത്തി ഇല്ലാത്ത പ്രദേശമാണ് ഇവിടം എന്നത് ഭീതികൂട്ടുന്നു. സൂനാമി ദുരിത ബാധിത

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പഴയങ്ങാടി∙  മഴക്കാലത്ത്  ഉണ്ടാകുന്ന കരയിടിച്ചിൽ ഇത്തവണ നേരത്തെ ആയതിന്റെ ഭീതിയിലാണ് മാടായി പഞ്ചായത്തിലെ  തീരദേശ ഗ്രാമമായ ചൂട്ടാട് മുതൽ പുതിയവളപ്പ് പാർക്ക് വരെ 500 മീറ്റർ നീളത്തിലാണ് കരയിടിച്ചിൽ ഉണ്ടായിരിക്കുന്നത്. കടൽ ഭിത്തി ഇല്ലാത്ത പ്രദേശമാണ് ഇവിടം എന്നത് ഭീതികൂട്ടുന്നു.

സൂനാമി ദുരിത ബാധിത പ്രദേശമായ പുതിയ വളപ്പ് ചൂട്ടാട് മേഖലയിൽ ഇത്തരത്തിൽ  കരയിടിഞ്ഞതു പുതിയ പ്രതിഭാസമാണ്. കർക്കടകമാസത്തിലെ കനത്ത മഴയുടെ സമയത്താണ് പ്രദേശത്ത് കരയിടിച്ചിൽ ഉണ്ടാകുന്നത്  . ഇപ്പോൾതന്നെ  വൻ തോതിൽ കരയിടിഞ്ഞാൽ മഴക്കാലത്ത് സ്ഥിതി അതീവ ഗുരതരമാകുമെന്നു തീരദേശവാസികൾ പറയുന്നു. ഇവിടത്തെ ടൂറിസ്റ്റ് പാർക്കിൽ എത്തുന്ന പലരും ചൂട്ടാട് ബീച്ചിൽ ഇറങ്ങുന്നുണ്ട്.

ADVERTISEMENT

ശക്തമായ തിരമാല അടിക്കുന്ന സമയത്ത് അപരിചിതരായ ആളുകൾ അപകടത്തിൽ പെടുന്നുണ്ട്. കരയിടിച്ചൽ ഉണ്ടായ ഭാഗത്ത് കാലെടുത്ത് വച്ചാൽ തന്നെ താഴ്ന്നു പോകുന്ന അവസ്ഥയാണ്. ലൈഫ് ഗാർഡിന്റെ സേവനം  ഇവിടെ ഉണ്ടെങ്കിലും ഇവിടെ എത്തുന്ന പലരും അതു പാലിക്കാതെ കടലിൽ ഇറങ്ങുന്നുണ്ട്. അടുത്തകാലത്ത് ശബരി മല ദർശനം കഴിഞ്ഞു വരികയായിരുന്ന വിരാജ്പേട്ട സ്വദേശി ഇവിടെ കുളിക്കുന്നതിനിടയിൽ മുങ്ങിമരിച്ചിരുന്നു . മുൻപും അപകടമരണങ്ങൾ ഇവിടെ  നടന്നിട്ടുണ്ട്.