നായന്മാർമൂല∙ വ്യാജ രേഖകൾ ഉണ്ടാക്കി ഗോവയിൽ 90 കോടിയോളം രൂപയുടെ തട്ടിപ്പ് നടത്തിയെന്ന പരാതിയിൽ യുവാവ് ഗോവ പൊലീസിന്റെ പിടിയിലായി. ആലംപാടി ഫാത്തിമ മൻസിലിലെ സി.എ.അൽത്താഫിനെ (32) ആണ് കാസർകോട് എസ്ഐ കെ.അജിതയുടെ സഹായത്തോടെ പിടികൂടി ഗോവ പൊലീസിനു കൈമാറിയത്. ജില്ലാ പൊലീസ് മേധാവി ഡോ.വൈഭവ് സക‍്‍സേനയ്ക്കു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നായന്മാർമൂല∙ വ്യാജ രേഖകൾ ഉണ്ടാക്കി ഗോവയിൽ 90 കോടിയോളം രൂപയുടെ തട്ടിപ്പ് നടത്തിയെന്ന പരാതിയിൽ യുവാവ് ഗോവ പൊലീസിന്റെ പിടിയിലായി. ആലംപാടി ഫാത്തിമ മൻസിലിലെ സി.എ.അൽത്താഫിനെ (32) ആണ് കാസർകോട് എസ്ഐ കെ.അജിതയുടെ സഹായത്തോടെ പിടികൂടി ഗോവ പൊലീസിനു കൈമാറിയത്.

ജില്ലാ പൊലീസ് മേധാവി ഡോ.വൈഭവ് സക‍്‍സേനയ്ക്കു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പ്രതിയെ പിടികൂടിയത്. സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ കെ.രാജലക്ഷ്മി, സിവിൽ പൊലീസ് ഓഫിസർമാരായ രഞ്ജിത്ത്, നിധീഷ്, അനുപ്, നിജിൻകുമാർ എന്നിവരും സംഘത്തിലുണ്ടായിരുന്നു.

ADVERTISEMENT