ആനിമേറ്റർ ഒഴിവ് മഞ്ചേശ്വരം ∙ കുടുംബശ്രീ കൊറഗ സ്‌പെഷൽ പ്രോജക്ടിൽ മഞ്ചേശ്വരം ബ്ലോക്കിലെ വിവിധ പഞ്ചായത്തുകളിൽ 5 ആനിമേറ്റർമാരുടെ ഒഴിവുണ്ട്. മഞ്ചേശ്വരം ബ്ലോക്കിൽ സ്ഥിര താമസക്കാരായ കൊറഗ വിഭാഗത്തിൽപ്പെട്ട കുടുംബശ്രീ അംഗങ്ങൾ, കുടുംബശ്രീ കുടുംബാംഗങ്ങൾ എന്നിവർക്ക് അപേക്ഷിക്കാം. കൊറഗ മേഖലയിലെ സാമൂഹിക

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആനിമേറ്റർ ഒഴിവ്

മഞ്ചേശ്വരം ∙ കുടുംബശ്രീ കൊറഗ സ്‌പെഷൽ പ്രോജക്ടിൽ മഞ്ചേശ്വരം ബ്ലോക്കിലെ വിവിധ പഞ്ചായത്തുകളിൽ 5 ആനിമേറ്റർമാരുടെ ഒഴിവുണ്ട്. മഞ്ചേശ്വരം ബ്ലോക്കിൽ സ്ഥിര താമസക്കാരായ കൊറഗ വിഭാഗത്തിൽപ്പെട്ട കുടുംബശ്രീ അംഗങ്ങൾ, കുടുംബശ്രീ കുടുംബാംഗങ്ങൾ എന്നിവർക്ക് അപേക്ഷിക്കാം. കൊറഗ മേഖലയിലെ സാമൂഹിക സാമ്പത്തിക ഉന്നമനം ലക്ഷ്യമിട്ടുകൊണ്ടുളള പ്രവർത്തനങ്ങൾ നടത്തുന്നതിന് താൽപര്യമുള്ളവരായിരിക്കണം. 20ന് 5നു മുൻപായി കാസർകോട് കലക്‌ട്രേറ്റിലെ കുടുംബശ്രീ ജില്ലാ മിഷൻ ഓഫിസിൽ വിദ്യാഭ്യാസ, തിരിച്ചറിയൽ രേഖകളുടെ പകർപ്പുകൾ സഹിതം അപേക്ഷിക്കണം.

ADVERTISEMENT

സീറ്റൊഴിവ്

കുമ്പള ∙ ഐഎച്ച്ആർഡിയുടെ കീഴിൽ കുമ്പളയിൽ പ്രവർത്തിക്കുന്ന മഞ്ചേശ്വരം കോളേജ് ഓഫ് അപ്ലൈഡ് സയൻസിൽ ഒന്നാം വർഷ ബിഎസ്‍സി കംപ്യൂട്ടർ സയൻസ്, ബിഎ ഇംഗ്ലിഷ്, എംഎസ്‍സി കംപ്യൂട്ടർ സയൻസ് വിഷയങ്ങളിൽ സീറ്റുകൾ ഒഴിവുണ്ട്. ഫോൺ – 04998215615, 8547005058.

ADVERTISEMENT

സഹകരണ ബോർഡ് പരീക്ഷ: സൗജന്യ ക്ലാസ് 17ന്

കാഞ്ഞങ്ങാട് ∙ കോഓപ്പറേറ്റീവ് ഡിപ്പാർട്മെന്റ് ഓഫിസേഴ്സ് ആൻഡ് പെൻഷനേഴ്സ് അസോസിയേഷൻ സഹകരണ ബോർഡ് പരീക്ഷയ്ക്കുള്ള സൗജന്യ ക്ലാസും മോഡൽ പരീക്ഷയും 17ന് രാവിലെ 10.30 മുതൽ കാഞ്ഞങ്ങാട് ഹൊസ്ദുർഗ് കാർഷിക സഹകരണ ബാങ്ക് ഹാളിൽ നടത്തും. താൽപര്യമുള്ളവർ 16ന് മുൻപായി പേര് റജിസ്റ്റർ ചെയ്യണം. ഫോൺ: 9400087134, 9497107311