മഞ്ചേശ്വരം ∙ ലഹരിക്കെതിരെ സമൂഹം അതീവ ജാഗ്രത പുലർത്തി കണ്ണും കാതും കൂർപ്പിച്ചിരിക്കേണ്ട സമയമാണെന്ന് എ.കെ.എം.അഷ്‌റഫ് എംഎൽഎ. മഞ്ചേശ്വരം ഗോവിന്ദ പൈ സ്മാരക കോളജിൽ ജില്ലാ ഇൻഫർമേഷൻ ഓഫിസും കോളജ് എൻഎസ്എസ് യൂണിറ്റും ചേർന്നു സംഘടിപ്പിച്ച ലഹരി വിരുദ്ധ ബോധവൽക്കരണ സെമിനാർ അദ്ദേഹം ഉദ്ഘാടനം ചെയ്തു. മഞ്ചേശ്വരം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മഞ്ചേശ്വരം ∙ ലഹരിക്കെതിരെ സമൂഹം അതീവ ജാഗ്രത പുലർത്തി കണ്ണും കാതും കൂർപ്പിച്ചിരിക്കേണ്ട സമയമാണെന്ന് എ.കെ.എം.അഷ്‌റഫ് എംഎൽഎ. മഞ്ചേശ്വരം ഗോവിന്ദ പൈ സ്മാരക കോളജിൽ ജില്ലാ ഇൻഫർമേഷൻ ഓഫിസും കോളജ് എൻഎസ്എസ് യൂണിറ്റും ചേർന്നു സംഘടിപ്പിച്ച ലഹരി വിരുദ്ധ ബോധവൽക്കരണ സെമിനാർ അദ്ദേഹം ഉദ്ഘാടനം ചെയ്തു. മഞ്ചേശ്വരം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജീൻ ലവീന മൊന്തേറോ അധ്യക്ഷത വഹിച്ചു. 

എക്‌സൈസ് പ്രിവന്റീവ് ഓഫിസർ എൻ.ജി.രഘുനാഥ് ലഹരി വിരുദ്ധ ബോധവൽകരണ ക്ലാസ് നടത്തി. 

ADVERTISEMENT

കോളേജ് പ്രിൻസിപ്പൽ കെ.മുഹമ്മദ് അലി, കോളജ് എൻഎസ്എസ് പ്രോഗ്രാം ഓഫിസർ ജീവേഷ് വിശ്വംഭരൻ, ജില്ലാ ഇൻഫർമേഷൻ ഓഫിസർ എം.മധുസൂദനൻ, അസിസ്റ്റന്റ് എഡിറ്റർ പ്രദീപ് നാരായണൻ എന്നിവർ പ്രസംഗിച്ചു. ബോധവൽകരണ ക്ലാസിനു ശേഷം ലഹരി വിരുദ്ധ സന്ദേശം ഉയർത്തിപ്പിടിച്ച് മജീഷ്യൻ ബാലചന്ദ്രൻ കൊട്ടോടിയുടെ മാജിക് ഷോ അരങ്ങേറി.