ജില്ലാതല ഏകോപന സമിതി യോഗം ഇന്ന് കാസർകോട് ∙ നവകേരളം കർമ പദ്ധതി - മാലിന്യ പരിപാലനം ജില്ലാതല ഏകോപന സമിതി യോഗം ഇന്ന് 11നു നവകേരളം ജില്ലാ മിഷൻ ഓഫിസിൽ നടത്തും. ഡിവൈഎഫ്ഐ ജില്ലാ പഠന ക്യാംപ് ഇന്ന് കാഞ്ഞങ്ങാട് ∙ ഡിവൈഎഫ്ഐ ജില്ലാ പഠന ക്യാംപ് ഇന്ന് 10ന് കാഞ്ഞങ്ങാട് ലയൺസ് ഹാളിൽ നടക്കും. കേന്ദ്ര

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ജില്ലാതല ഏകോപനസമിതി യോഗം ഇന്ന്

കാസർകോട് ∙ നവകേരളം കർമ പദ്ധതി - മാലിന്യ പരിപാലനം ജില്ലാതല ഏകോപന സമിതി യോഗം ഇന്ന് 11നു നവകേരളം ജില്ലാ മിഷൻ ഓഫിസിൽ നടത്തും.

ADVERTISEMENT

ഡിവൈഎഫ്ഐ ജില്ലാപഠന ക്യാംപ് ഇന്ന്

ADVERTISEMENT

കാഞ്ഞങ്ങാട് ∙ ഡിവൈഎഫ്ഐ ജില്ലാ പഠന ക്യാംപ് ഇന്ന് 10ന് കാഞ്ഞങ്ങാട് ലയൺസ് ഹാളിൽ നടക്കും. കേന്ദ്ര സെക്രട്ടേറിയറ്റ് അംഗം ജെയ്ക് സി.തോമസ്, സി.സത്യപാലൻ എന്നിവർ വിവിധ വിഷയങ്ങളിൽ ക്ലാസെടുക്കും.

ഓട്ടമൊബൈൽ വർക്ക്ഷോപ്പുകൾക്ക് അവധി

ADVERTISEMENT

ചെറുവത്തൂർ ∙ അസോസിയേഷൻ ഓഫ് ഓട്ടമൊബൈൽ  വർക‌്ഷോപ്സ് കേരളയുടെ ചെറുവത്തൂർ യൂണിറ്റ് സമ്മേളനം നടക്കുന്ന നാളെ  ഈ പരിധിയിലെ മുഴുവൻ ഓട്ടമൊബൈൽ വർക്ക്ഷോപ്പുകൾക്കും അനുബന്ധ സ്ഥാപനങ്ങൾക്കും അവധി ആയിരിക്കും എന്ന് പ്രസിഡന്റ് രവി കോട്ടുമൂല അറിയിച്ചു.

അപേക്ഷ നൽകാം

കാസർകോട് ∙ സംസ്ഥാന യുവജന ക്ഷേമ ബോർഡിന്റെ ജില്ലാ കേരളോത്സവത്തിൽ നേരിട്ട് അപേക്ഷ നൽകേണ്ട ഇനങ്ങളായ വായ്പാട്ട് (ക്ലാസിക്കൽ - ഹിന്ദുസ്ഥാനി), മണിപ്പൂരി, കഥക്, ഒഡീസി, സിത്താർ, ഫ്ലൂട്ട്, വീണ, ഗിത്താർ എന്നീ മത്സരങ്ങളുടെ ജില്ലയിലേക്കുള്ള എൻട്രി ഡിസംബർ 5ന് 5ന് അകം ജില്ലാ ഓഫിസിൽ ലഭിക്കണം.7356336247.

അഭിമുഖം 30ന്

കാസർകോട് ∙ ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിനു കീഴിലെ എംപ്ലോയബിലിറ്റി സെന്ററിൽ ജില്ലയിലെ സ്വകാര്യ സ്ഥാപനത്തിലേക്ക് 30ന് അഭിമുഖം നടത്തും. സെയിൽസ് ഓഫിസർ(2 ഒഴിവ്), യോഗ്യത: പ്ലസ്ടു, പ്രായപരിധി 25-40, ഡവലപ്മെന്റ് മാനേജർ(2), യോഗ്യത: ഏതെങ്കിലും ബിരുദം, പ്രായപരിധി 25-40. റജിസ്‌ട്രേഷനും വിവരങ്ങൾക്കും കാസർകോട് എംപ്ലോയബിലിറ്റി സെന്ററുമായി ബന്ധപ്പെടണം. 9207155700.