കാസർകോട് ∙ വർഷം 2000. കാസർകോടുകാരനായ കവി പി.എസ്.ഹമീദ് ഗാനരചനയും സംഗീതവും നിർവഹിച്ച ‘ഫാത്വിമ’ എന്ന മാപ്പിളപ്പാട്ട് ആൽബത്തിൽ എസ്.പി..ബാലസുബ്രഹ്മണ്യത്തിനൊപ്പം ഇശൽ മാധുര്യം തീർത്തത് ഇന്നലെ വിടപറ‍ഞ്ഞ വാണി ജയറാമും ചേർന്നാണ്. വാണി ജയറാം ഓർമയാകുമ്പോൾ ലോകമെങ്ങുമുള്ള സംഗീതാസ്വാദകർക്കൊപ്പം മാപ്പിളപ്പാട്ടിന്റെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കാസർകോട് ∙  വർഷം 2000. കാസർകോടുകാരനായ കവി പി.എസ്.ഹമീദ് ഗാനരചനയും സംഗീതവും നിർവഹിച്ച ‘ഫാത്വിമ’ എന്ന മാപ്പിളപ്പാട്ട് ആൽബത്തിൽ എസ്.പി..ബാലസുബ്രഹ്മണ്യത്തിനൊപ്പം ഇശൽ മാധുര്യം തീർത്തത് ഇന്നലെ വിടപറ‍ഞ്ഞ വാണി ജയറാമും ചേർന്നാണ്. വാണി ജയറാം ഓർമയാകുമ്പോൾ  ലോകമെങ്ങുമുള്ള സംഗീതാസ്വാദകർക്കൊപ്പം മാപ്പിളപ്പാട്ടിന്റെ ലോകത്തും ശോകരാഗം അലയടിക്കുന്നു. 

മാപ്പിളപ്പാട്ടിൽ എസ്.പി.ബാലസുബ്രഹ്മണ്യത്തിന്റെയും  വാണിയുടെയും  അരങ്ങേറ്റം അന്ന് വലിയ ശ്രദ്ധ നേടിയിരുന്നു. മികച്ച മ്യൂസിക് കാസറ്റിനുളള കൊച്ചി ഒരുമ മിലേനിയം പുരസ്കാരം നേടിയ ‘ഫാത്വിമ’ ഗൾഫിലും വൻ വിജയം കൊയ്തു. ആൽബത്തിലെ എസ്പിബിയും വാണിയും മത്സരിച്ച് പാടിയ ‘മഴവിൽവർണം’ എന്ന യുഗ്മഗാനം ഏറെ ആരാധകരെ സൃഷ്ടിച്ചിരുന്നു. .

ADVERTISEMENT

തുടർന്നു 2021ൽ ‘ഫാത്വിമ- 2’ ലും  എസ്പിബിയും വാണി ജയറാമും കൈകോർത്തു .ചെന്നൈയിലെ റിക്കോർഡിങ് വേളയിൽ വാണി ജയറാം പാടിയ മലയാള ഗാന ശകലങ്ങൾ ഇന്നും കാതിൽ മുഴങ്ങുന്നുവെന്ന് ഗാന രചയിതാവ് പി.എസ്.ഹമീദ് പറയുന്നു.