ബേക്കൽ ∙ ക്ഷേത്രത്തിൽ നിന്നു പണവും നിരീക്ഷണ ക്യാമറയുടെ ഡിവിആറും കവർന്നു. ബേക്കൽ കോട്ടയിലെ മുഖ്യപ്രാണ ക്ഷേത്രത്തിലെ ആറോളം ഭണ്ഡാരങ്ങൾ കുത്തിത്തുറന്ന് എകദേശം 10,000 രൂപയും ഓഫിസ് മുറിയുടെ വാതിൽ പൊളിച്ച് അകത്തു കയറി ക്യാമറയുടെ 8000 രൂപ വിലമതിക്കുന്ന ഡിവിആറുമാണു കവർന്നത്. ഇന്നലെ രാവിലെ ക്ഷേത്രത്തിലെത്തിയ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബേക്കൽ ∙ ക്ഷേത്രത്തിൽ നിന്നു പണവും നിരീക്ഷണ ക്യാമറയുടെ ഡിവിആറും കവർന്നു. ബേക്കൽ കോട്ടയിലെ മുഖ്യപ്രാണ ക്ഷേത്രത്തിലെ ആറോളം ഭണ്ഡാരങ്ങൾ കുത്തിത്തുറന്ന് എകദേശം 10,000 രൂപയും ഓഫിസ് മുറിയുടെ വാതിൽ പൊളിച്ച് അകത്തു കയറി ക്യാമറയുടെ 8000 രൂപ വിലമതിക്കുന്ന ഡിവിആറുമാണു കവർന്നത്.

ഇന്നലെ രാവിലെ ക്ഷേത്രത്തിലെത്തിയ പൂജാരിയാണു മുൻ വശത്തെ വാതിൽ തുറന്ന് അകത്ത് എത്തിയപ്പോഴാണ് ശ്രീ കോവിൽ തുറന്ന നിലയിൽ കണ്ടത്. തുടർന്നു ക്ഷേത്ര ഭാരവാഹികളെ അറിയിക്കുകയും അവരെത്തി പരിശോധിച്ചപ്പോഴാണു കവർച്ച നടന്നതറിഞ്ഞത്. ബേക്കൽ പൊലീസ് സ്ഥലത്തെത്തി.   വിരലടയാള വിദഗ്ധരും പരിശോധന നടത്തി.

ADVERTISEMENT

ക്ഷേത്രത്തിൻ പിറകു വശത്തു കൂടിയാണ് അകത്തു കടന്നത്.വിഗ്രഹത്തിനു സമീപത്തായി ഉണ്ടായ സ്വർണ്ണാഭരണങ്ങൾ നഷ്ടമായില്ല.