ആനക്കുളം ∙ വനമേഖലയിൽ കുരങ്ങുകൾ കൂട്ടത്തോടെ ചത്ത നിലയിൽ കാണപ്പെട്ടു. കരുതിക്കൂട്ടി വൈദ്യുതാഘാതം ഏൽപ്പിച്ചതാണെന്നു സൂചനയുണ്ട്. 9 കുരങ്ങുകളാണു ചത്ത നിലയിൽ കാണപ്പെട്ടത്. പ്രദേശത്തെ വന്യ ജീവികളെ സംരക്ഷിക്കുന്നതിൽ വനപാലകർ അലംഭാവം കാട്ടുന്നതായി പരാതി ഉയരുന്നു. അഞ്ചൽ ഫോറസ്റ്റ് റേഞ്ചിന്റെ പരിധിയിലാണ് സ്ഥലം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആനക്കുളം ∙ വനമേഖലയിൽ കുരങ്ങുകൾ  കൂട്ടത്തോടെ ചത്ത നിലയിൽ കാണപ്പെട്ടു. കരുതിക്കൂട്ടി വൈദ്യുതാഘാതം ഏൽപ്പിച്ചതാണെന്നു സൂചനയുണ്ട്. 9 കുരങ്ങുകളാണു ചത്ത നിലയിൽ കാണപ്പെട്ടത്. പ്രദേശത്തെ വന്യ ജീവികളെ സംരക്ഷിക്കുന്നതിൽ വനപാലകർ അലംഭാവം കാട്ടുന്നതായി പരാതി ഉയരുന്നു. അഞ്ചൽ ഫോറസ്റ്റ് റേഞ്ചിന്റെ പരിധിയിലാണ് സ്ഥലം. ഇതിനു മുൻപും ഈ പ്രദേശത്തു കുരങ്ങുകൾ കൊല്ലപ്പെട്ടിട്ടുണ്ട്.  

കുടുക്കത്തുപാറ ടൂറിസം മേഖലയിൽ എത്തുന്ന സഞ്ചാരികൾക്കു കൗതുകമായ വാനരപ്പടയിൽ ഉൾപ്പെട്ട കുരങ്ങുകളാണു ചത്തത്. ഇവയെ കൊല്ലുന്നതു വന്യജീവി സംരക്ഷണ നിയമപ്രകാരം ജാമ്യം ലഭിക്കാത്ത കുറ്റമാണ്. ഇതേസമയം കുരങ്ങുകൾ കൂട്ടത്തോടെ എത്തി കൃഷി നശിപ്പിക്കുന്നതു പതിവാണെന്നു പ്രദേശത്തെ കർഷകർ പറയുന്നു. വാഴക്കുലകൾ, തേങ്ങ, ചേമ്പ്, ചേന എന്നിവയൊന്നും കർഷകർക്കു ലഭിക്കാറില്ലത്രെ. റബർ പാൽ നിറഞ്ഞ ചിരട്ടകൾ എടുത്തെറിയുന്നതും പതിവാണെന്നു നാട്ടുകാർ പറയുന്നു .

ADVERTISEMENT