അധ്യാപക ഒഴിവ് കരുനാഗപ്പള്ളി ∙ തൊടിയൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ എച്ച്എസ് വിഭാഗത്തിൽ മലയാള അധ്യാപക ഒഴിവുണ്ട്. അഭിമുഖം നാളെ രാവിലെ 10.30 ന്, ചവറ∙ ശങ്കരമംഗലം ഗവ.ഹയർസെക്കൻഡറി സ്കൂളിൽ എച്ച്എസ് എസ്ടി സുവോളജി (സീനിയർ) താൽക്കാലിക അധ്യാപക ഒഴിവ്. അഭിമുഖം നാളെ രാവിലെ 11ന് സ്കൂളിൽ. പുനലൂർ ∙ വലിയകാവ് ഗവ.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അധ്യാപക ഒഴിവ്

കരുനാഗപ്പള്ളി ∙ തൊടിയൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ എച്ച്എസ് വിഭാഗത്തിൽ മലയാള അധ്യാപക ഒഴിവുണ്ട്. അഭിമുഖം നാളെ രാവിലെ 10.30 ന്,

ADVERTISEMENT

ചവറ∙ ശങ്കരമംഗലം ഗവ.ഹയർസെക്കൻഡറി സ്കൂളിൽ എച്ച്എസ് എസ്ടി സുവോളജി (സീനിയർ) താൽക്കാലിക അധ്യാപക ഒഴിവ്. അഭിമുഖം നാളെ രാവിലെ 11ന് സ്കൂളിൽ. 

പുനലൂർ ∙ വലിയകാവ് ഗവ. ഹൈസ്കൂളിൽ കണക്കിൽ താക്കാലിക അധ്യാപക ഒഴിവിലേക്കുള്ള അഭിമുഖം ഇന്നു 10ന് നടക്കും.

ADVERTISEMENT

കടയ്ക്കൽ ∙ ഗവ.വിഎച്ച്എസ്എസിൽ എച്ച്എസ് വിഭാഗത്തിൽ സോഷ്യൽ‍ സയൻസ് വിഷയത്തിൽ താൽക്കാലിക അധ്യാപക ഒഴിവുണ്ട്. അഭിമുഖം 8ന് രാവിലെ 11ന്

ആധാർ മേള ഇന്ന്

ADVERTISEMENT

ശൂരനാട് തെക്ക് ∙ തപാൽ വകുപ്പും ശിശുവികസന വകുപ്പും ചേർന്നുള്ള ആധാർ മേള ഇന്നു മുതൽ  ഏഴു വരെ പഞ്ചായത്ത് ഓഫിസിൽ നടക്കും. പുതിയ ആധാർ എടുക്കാനും ആധാറുമായി ബന്ധപ്പെട്ട തിരുത്തലുകളും നടത്താനും അവസരമുണ്ടാകും.

പേപ്പർ ബാഗ് നിർമാണം 

ആയൂർ ∙ തേവന്നൂർ ഗവ. എച്ച്എസ്എസിൽ പ്രവർത്തിക്കുന്ന വില്ലേജ് നോളജ് സെന്ററിലെ വൊക്കേഷനൽ ട്രെയിനിങ് സെന്ററിൽ പേപ്പർ ബാഗ്, ക്യാരി ബാഗ്, വിവിധയിനം കവറുകൾ എന്നിവ നിർമിക്കുന്നതിനുള്ള പരിശീലനം നൽകുന്നു. താൽപര്യമുള്ളവർ ബുധൻ 10 ന് സെന്ററിൽ എത്തണം. ഫോൺ: 9495708968.