ഒക്ടോബർ 5നു കടപ്പാക്കടയിലെ മലയാള മനോരമ അങ്കണത്തിൽ നടക്കുന്ന വിദ്യാരംഭം ചടങ്ങിൽ കുട്ടികളെ എഴുത്തിനിരുത്താൻ ഒക്ടോബർ ഒന്നുവരെ പേരു നൽകാം. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാകും വിദ്യാരംഭച്ചടങ്ങ്. വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച പ്രമുഖരാണ് ഇക്കുറി കുരുന്നുകൾക്ക് ആദ്യാക്ഷരം കുറിക്കുക. റജിസ്ട്രേഷൻ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഒക്ടോബർ 5നു കടപ്പാക്കടയിലെ മലയാള മനോരമ അങ്കണത്തിൽ നടക്കുന്ന വിദ്യാരംഭം ചടങ്ങിൽ കുട്ടികളെ എഴുത്തിനിരുത്താൻ ഒക്ടോബർ ഒന്നുവരെ പേരു നൽകാം. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാകും വിദ്യാരംഭച്ചടങ്ങ്. വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച പ്രമുഖരാണ് ഇക്കുറി കുരുന്നുകൾക്ക് ആദ്യാക്ഷരം കുറിക്കുക. റജിസ്ട്രേഷൻ സൗജന്യമാണ്.

നീലമന പ്രഫ. വി.ആർ.നമ്പൂതിരി,ഡോ. എ.അജയഘോഷ്, ഒ.വി.ഉഷ,പ്രഫ. പി.ഒ.ജെ.ലബ്ബ,ചവറ കെ.എസ്.പിള്ള

കൊല്ലത്തെ ഗുരുക്കന്മാർ ഇവർ: പ്രഫ. നീലമന വി.ആർ നമ്പൂതിരി പ്രശസ്ത താന്ത്രികാചാര്യനും ഒട്ടേറെ ക്ഷേത്രങ്ങളുടെ തന്ത്രിമുഖ്യനും എസ്എൻ കോളജ് റിട്ട. പ്രഫസറും

ADVERTISEMENT

ഒ.വി. ഉഷ - എഴുത്തുകാരിയും ഗാനരചയിതാവും. അന്തരിച്ച പ്രശസ്ത എഴുത്തുകാരൻ ഒ.വി. വിജയന്റെ സഹോദരി. മഹാത്മാഗാന്ധി സർവകലാശാലാ പബ്ലിക്കേഷൻസ് വിഭാഗം മുൻ ഡയറക്ടർ.

ഡോ. എ. അജയഘോഷ് - പ്രമുഖ ശാസ്ത്രജ്ഞനും കേന്ദ്ര സർക്കാരിന്റെ കൗൺസിൽ ഓഫ് സയന്റിഫിക് ആൻഡ് ഇൻഡസ്ട്രിയൽ റിസർച്ചിനു കീഴിലുള്ള തിരുവനന്തപുരത്തെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇന്റർഡിസിപ്ലിനറി സയൻസ് ആൻഡ് ടെക്നോളജി (എൻഐഐഎസ്ടി) മുൻ ഡയറക്ടർ.

ADVERTISEMENT

പ്രഫ. പി.ഒ.ജെ ലബ്ബ - വിദ്യാഭ്യാസ – സാമൂഹിക സേവന മേഖലകളിലെ സജീവ സാന്നിധ്യം. എംഇഎസ് എൻജിനീയറിങ് കോളജസ് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ. 

ചവറ കെ.എസ് പിള്ള - പ്രശസ്ത കവിയും കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ മുൻ സംസ്ഥാന വൈസ് പ്രസിഡന്റും

ADVERTISEMENT

എഴുത്തിനിരിക്കുന്ന കുരുന്നുകൾക്കു മലയാള മനോരമ നൽകുന്ന ആകർഷകമായ സമ്മാനങ്ങളും ഉണ്ടാകും.ഫോട്ടോ പതിച്ച സർട്ടിഫിക്കറ്റും നൽകും. ഫോൺ: 0474 2754354