കൊട്ടാരക്കര ∙ ക്ഷേത്രങ്ങൾ നവരാത്രി നിറവിൽ. എല്ലാ ക്ഷേത്രങ്ങളിലും പൂജവയ്പ് ഇന്ന് ആരംഭിക്കും. കൊട്ടാരക്കര മഹാഗണപതി ക്ഷേത്രത്തിൽ ഇന്ന് വൈകിട്ട് 6.30 ന് ദീപാരാധനയ്ക്ക് ശേഷം പൂജവയ്പ് ചടങ്ങ് ആരംഭിക്കും. നവരാത്രിയോടനുബന്ധിച്ച് സോപാന സംഗീതവും ദേവിനടയിൽ ദേവി മാഹാത്മ്യ പാരായണവും സരസ്വതി മണ്ഡപത്തിൽ പൂജകളും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊട്ടാരക്കര ∙ ക്ഷേത്രങ്ങൾ നവരാത്രി നിറവിൽ. എല്ലാ ക്ഷേത്രങ്ങളിലും പൂജവയ്പ് ഇന്ന് ആരംഭിക്കും. കൊട്ടാരക്കര മഹാഗണപതി ക്ഷേത്രത്തിൽ ഇന്ന് വൈകിട്ട് 6.30 ന് ദീപാരാധനയ്ക്ക് ശേഷം 

പൂജവയ്പ് ചടങ്ങ് ആരംഭിക്കും. നവരാത്രിയോടനുബന്ധിച്ച് സോപാന സംഗീതവും ദേവിനടയിൽ ദേവി മാഹാത്മ്യ പാരായണവും സരസ്വതി മണ്ഡപത്തിൽ പൂജകളും ആരംഭിച്ചു. 5ന് വിജയദശമി ദിനത്തിൽ രാവിലെ 7ന് പൂജയെടുപ്പ്,വിദ്യാരംഭം. വെട്ടിക്കവല മഹാക്ഷേത്രങ്ങളിൽ  ഇന്ന് 7.15ന് നാദലയം, നാളെ 7.15ന് പുല്ലാങ്കുഴൽ കച്ചേരി, 4ന് 7.15ന്  സംഗീതസദസ്, 5ന് വിജയദശമി ദിനത്തിൽ രാവിലെ 7.30ന് പൂജയെടുപ്പ്,വിദ്യാരംഭം. പള്ളിക്കൽ ദേവീക്ഷേത്രത്തിൽ ഇന്ന് വൈകിട്ട് 6.30ന് പൂജവയ്പ് ആരംഭിക്കും.  കൊട്ടാരക്കര  നീലേശ്വരം ആഴാംതോട്ടം ദുർഗാ ദേവീ ക്ഷേത്രം, കൊട്ടാരക്കര ജഡയൻകാവ് ദേവീക്ഷേത്രം,       ഇഞ്ചക്കാട് തിരുവേളിക്കോട് മഹാദേവർ  ക്ഷേത്രങ്ങളും നവരാത്രി ആഘോഷ നിറവിലാണ്.  

ADVERTISEMENT

കരീപ്ര ∙ മുരുങ്ങുർ മഹാഭുവനേശ്വരി ക്ഷേത്രത്തിൽ വിജയദശമി ആഘോഷം കിളിമാനൂർ രാമവർമ തമ്പുരാൻ  നിർവഹിക്കും. 5 ന്  3 ന് സാംസ്കാരിക സമ്മേളനം നടക്കും. സുജാതാ ബാലകൃഷ്ണൻ രചിച്ച -ദിവ്യ തീർഥം എന്ന പുസ്തകം പ്രകാശനം നടത്തും. 

ഓയൂർ ∙ മൈലോട് നെല്ലിപ്പറമ്പ് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ നവരാത്രി ഉത്സവത്തോട് അനുബന്ധിച്ച് ഇന്ന് 7ന് പൂജവയ്പും വിജയദശമി നാളിന്  രാവിലെ പൂജ എടുപ്പും നടക്കും. തുടർന്നു രാവിലെ 8ന്  ക്ഷേത്രം മേൽശാന്തി വിഷ്ണു നമ്പൂതിരി കുട്ടികളെ എഴുത്തിനിരുത്തുമെന്ന് ക്ഷേത്രം സെക്രട്ടറി അറിയിച്ചു.

ADVERTISEMENT

ഓയൂർ ∙ വെളിനല്ലൂർ മഹാഗണപതി ക്ഷേത്രത്തിലെ നവരാത്രി ഉത്സവം തുടങ്ങി. 5ന് സമാപിക്കും. സംഗീതോത്സവത്തിന്റെ ഭാഗമായി  ഇന്ന് 7ന് സംഗീതസുധ. അവതരണം വോക്കൽ അപർണ വിഷ്ണു ആൻഡ് പാർട്ടി. നാളെ 7ന്  വയലിൻ സോളോ, 4ന് 7ന് സംഗീതസുധ, 8ന് നൃത്തനൃത്യങ്ങൾ, 5ന് 7.30ന് പൂജയെടുപ്പ് വിദ്യാരംഭം,തുടർന്നു  സംഗീതാരാധന, 9ന് പ്രസാദവിതരണം.