കൊല്ലം ∙ പുതുതായി നിർമിച്ച അങ്കണവാടി കെട്ടിടം അടിച്ചു തകർത്ത യുവാവ് പിടിയിൽ. പള്ളിത്തോട്ടം ഗാന്ധി നഗർ–46 എച്ച് ആൻഡ് സി കോമ്പൗണ്ടിൽ ഷാനു (24) ആണു പള്ളിത്തോട്ടം പൊലീസിന്റെ പിടിയിലായത്. 28നു രാവിലെ 10ന് പുതിയ അങ്കണവാടി കെട്ടിടത്തിന്റെ താഴത്തെ നിലയിലുള്ള ജനൽ ചില്ലുകൾ തകർക്കുകയും ജലവിതരണത്തിനായി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊല്ലം ∙ പുതുതായി നിർമിച്ച അങ്കണവാടി കെട്ടിടം അടിച്ചു തകർത്ത യുവാവ് പിടിയിൽ. പള്ളിത്തോട്ടം ഗാന്ധി നഗർ–46 എച്ച് ആൻഡ് സി കോമ്പൗണ്ടിൽ ഷാനു (24) ആണു പള്ളിത്തോട്ടം പൊലീസിന്റെ പിടിയിലായത്. 

  28നു രാവിലെ 10ന് പുതിയ അങ്കണവാടി കെട്ടിടത്തിന്റെ താഴത്തെ നിലയിലുള്ള ജനൽ ചില്ലുകൾ തകർക്കുകയും ജലവിതരണത്തിനായി സ്ഥാപിച്ചിരുന്ന പൈപ്പുകളും മുകളിലത്തെ നിലയിലായി സ്ഥാപിച്ചിരുന്ന വാട്ടർ ടാങ്കും നശിപ്പിച്ചു. 

ADVERTISEMENT

 തുടർന്നു, പള്ളിത്തോട്ടം കൗൺസിലർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് ഇയാൾ പിടിയിലായത്. പള്ളിത്തോട്ടം ഇൻസ്പെക്ടർ ഫയാസിന്റെ നേതൃത്വത്തിൽ എസ്ഐമാരായ സ്റ്റെപ്റ്റോ ജോൺ, പ്രകാശ്, എസ്‌സിപിഒമാരായ ജഗദീഷ്, ശ്രീജിത്ത് എന്നിവരടങ്ങിയ സംഘമാണു പ്രതിയെ പിടികൂടിയത്.