അഭിമുഖം:കൊല്ലം∙ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലെ എംപ്ലോയബിലിറ്റി സെന്ററിൽ സ്വകാര്യ സ്ഥാപനങ്ങളിലെ വിവിധ ഒഴിവുകളിലേക്ക് 15ന് അഭിമുഖം നടത്തും. പ്ലസ്ടു, അതിൽ കൂടുതലോ യോഗ്യതയുള്ള 18 നും 35 നും ഇടയിൽ പ്രായമുള്ളവർക്കാണ് അവസരം. ഫോൺ: 0474 2740615, 7012212473. ∙അടൂർ ഗവ. പോളിടെക്നിക്കിൽ ലക്ചറർ ഇൻ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അഭിമുഖം:കൊല്ലം∙ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലെ എംപ്ലോയബിലിറ്റി സെന്ററിൽ സ്വകാര്യ സ്ഥാപനങ്ങളിലെ വിവിധ ഒഴിവുകളിലേക്ക് 15ന് അഭിമുഖം നടത്തും. പ്ലസ്ടു, അതിൽ കൂടുതലോ യോഗ്യതയുള്ള 18 നും 35 നും ഇടയിൽ പ്രായമുള്ളവർക്കാണ് അവസരം. ഫോൺ: 0474 2740615, 7012212473.

∙അടൂർ ഗവ. പോളിടെക്നിക്കിൽ ലക്ചറർ ഇൻ ആർക്കിടെക്ചർ തസ്തികയിലുള്ള ഒഴിവിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു.  13ന് രാവിലെ 10.30 ന് കോളജിൽ അഭിമുഖത്തിന് ഹാജരാകണം. ഫോൺ: 04734 231776.

ADVERTISEMENT

ശാസ്താംകോട്ട ∙ 110 കെ.വി സബ് സ്റ്റേഷനിലെ അറ്റകുറ്റപ്പണികളുടെ ഭാഗമായി ഇന്ന‌ു രാവിലെ 8 മുതൽ വൈകിട്ട് 5വരെ 11 കെ.വി ഫീഡറുകളിൽ വൈദ്യുതി മുടങ്ങും. ശാസ്താംകോട്ട, മൈനാഗപ്പള്ളി, കടമ്പനാട്, ശൂരനാട്, മണപ്പള്ളി, പള്ളിക്കൽ എന്നീ കെഎസ്ഇബി സെക്‌ഷൻ ഓഫിസ് പരിധിയിൽ പൂർണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും.

കരുനാഗപ്പള്ളി ∙ 66 കെവി സബ് സ്റ്റേഷന്റെ അപ്ഗ്രഡേഷൻ ജോലികളുമായി ബന്ധപ്പെട്ട് ഇന്നും 10 നും രാവിലെ 8 മുതൽ വൈകിട്ട് 5 നു വരെ കരുനാഗപ്പള്ളി സബ് സ്റ്റേഷനിൽ നിന്നു വൈദ്യുതി വിതരണം പൂർണമായി തടസ്സപ്പെടും