ഓച്ചിറ∙ ബൈക്ക് യാത്രക്കാരായ യുവാക്കളെ പൊലീസ് കാൺകെ ഗുണ്ടാ സംഘം അടിച്ചു വീഴ്ത്തി. ഞായറാഴ്ച രാത്രി 12ന് ഇടയനമ്പലം ക്ഷേത്രത്തിലെ ഉത്സവത്തോട് അനുബന്ധിച്ച് ഗാനമേള നടക്കുമ്പോൾ റോഡിൽ നൃത്തം ചെയ്യുകയായിരുന്നു ഗുണ്ടാ സംഘം അതുവഴി ബൈക്കിലെത്തിയ ക്ലാപ്പന വരവിള പെരുമന്തഴ കാവിൻചേരിൽ പടീറ്റതിൽ പ്രബിൻ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഓച്ചിറ∙ ബൈക്ക് യാത്രക്കാരായ യുവാക്കളെ പൊലീസ് കാൺകെ ഗുണ്ടാ സംഘം അടിച്ചു വീഴ്ത്തി.ഞായറാഴ്ച രാത്രി 12ന് ഇടയനമ്പലം ക്ഷേത്രത്തിലെ ഉത്സവത്തോട് അനുബന്ധിച്ച് ഗാനമേള നടക്കുമ്പോൾ റോഡിൽ നൃത്തം ചെയ്യുകയായിരുന്നു ഗുണ്ടാ സംഘം അതുവഴി ബൈക്കിലെത്തിയ ക്ലാപ്പന വരവിള പെരുമന്തഴ കാവിൻചേരിൽ പടീറ്റതിൽ പ്രബിൻ (28), സുഹൃത്ത് കുഴിയിലേത്ത് രാഹുൽ (29) എന്നിവരെയാണ് ആക്രമിച്ചത്. തലയ്ക്കു പരുക്കേറ്റ ഇരുവരും ഓച്ചിറയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. 

ഒട്ടേറെ ക്രിമിനൽ കേസുകളിൽ പ്രതിയായ കൊച്ചുമുറി സ്വദേശി ഷെഫീഖിന്റെ നേതൃത്വത്തിലുള്ള സംഘമാണ് യുവാക്കളെ ആക്രമിച്ചതെന്ന് പൊലീസ് തിരിച്ചറിഞ്ഞു.സമീപത്തെ പെട്രോൾ പമ്പിൽ നിന്ന് ബൈക്കിൽ പെട്രോൾ നിറച്ച ശേഷം വീട്ടിലേക്കു പോകുകയായിരുന്നു പ്രബിനും രാഹുലും. റോഡിൽ ഒരുസംഘം നൃത്തം ചെയ്യുന്നതു കണ്ട് ഹോണടിച്ചതിൽ പ്രകോപിതരായി ആക്രമിക്കുകയായിരുന്നു. 

ADVERTISEMENT

പരുക്കേറ്റ യുവാക്കളെ ആശുപത്രിയിൽ എത്തിക്കാൻ സ്ഥലത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന കായംകുളം പൊലീസ് നടപടി സ്വീകരിച്ചില്ലെന്ന് നാട്ടുകാർ പറയുന്നു. ആക്രമണത്തിന്റെയും പൊലീസ് നോക്കി നൽകുന്നതിന്റെയും സിസിടിവി ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നുണ്ട്. കായംകുളം പൊലീസ് പ്രതികൾക്കായി അന്വേഷണം ആരംഭിച്ചു.