കൂട്ടയോട്ടം ഇന്ന് : കൊട്ടാരക്കര ∙ ലഹരിവിരുദ്ധ ക്യാംപെയ്നിന്റെ ഭാഗമായി പൊലീസ് ഓഫിസേഴ്സ് അസോസിയേഷൻ കൊല്ലം റൂറൽ ജില്ലാ കമ്മിറ്റി ഇന്നു രാവിലെ 7.30ന് കൂട്ടയോട്ടം നടത്തും. കൊട്ടാരക്കര പൊലീസ് സ്റ്റേഷൻ അങ്കണത്തിൽ നിന്നു പുലമൺ ജംക്‌ഷൻ വരെയാണ് കൂട്ടയോട്ടം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അവധിക്കാല ക്യാംപ് നടത്തും

ADVERTISEMENT

പരവൂർ∙പുത്തൻകുളം കാവേരി ആന പാർക്കിൽ വിദ്യാർഥികൾക്ക് അവധിക്കാല ക്യാംപ് നടത്തും. 4 മുതൽ 14 വയസ്സ് വരെ പ്രായമുള്ള കുട്ടികൾക്കായി ചിത്രകല, കരകൗശലം, സംഗീതം, അഭിനയം എന്നിവയിലാണ് ക്യാംപ്. 6നു രാവിലെ 9നു ജി.എസ്.ജയലാൽ എംഎൽഎ ഉദ്ഘാടനം ചെയ്യും. പൂതക്കുളം പഞ്ചായത്ത് പ്രസിഡന്റ് അമ്മിണി അമ്മ അധ്യക്ഷത വഹിക്കും. ആന പാർക്ക് സന്ദർശനം, ഭക്ഷണം എന്നിവ സൗജന്യമായിരിക്കും. 4നു മുൻപ് റജിസ്റ്റർ ചെയ്യണം. 7909144946.

സരസ് മേള: ലോഗോയും തീം സോങ്ങും ക്ഷണിച്ചു

ADVERTISEMENT

കൊല്ലം∙കുടുംബശ്രീ മിഷന്റെ നേതൃത്വത്തിൽ ആശ്രാമം മൈതാനത്ത് ഏപ്രിൽ 27 മുതൽ മേയ് 7 വരെ സംഘടിപ്പിക്കുന്ന ദേശീയ സരസ് മേളയിലേക്കു ലോഗോയും തീം സോങ്ങും ക്ഷണിച്ചു. തിരഞ്ഞെടുക്കപ്പെടുന്ന മികച്ച ലോഗോയ്ക്ക് 5000 രൂപയും തീം സോങ്ങിന് 3000 രൂപ വീതവും കാഷ് പ്രൈസ് നൽകും. തീം സോങ്, ലോഗോ, പേര്, വിലാസം, ഫോൺ നമ്പർ എന്നിവ സഹിതം അഞ്ചിനു വൈകിട്ട് അഞ്ചിനകം saraskollam2023@gmail.com വിലാസത്തിൽ സമർപ്പിക്കണം. ഫോൺ– 0474 2794692.

പരിഹാര അദാലത്ത് മേയ് രണ്ടു  മുതൽ

ADVERTISEMENT

കൊല്ലം∙സംസ്ഥാന മന്ത്രിസഭയുടെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് മേയ് 2 മുതൽ 11 വരെ ജില്ലയിലെ വിവിധ താലൂക്കുകൾ ആസ്ഥാനമാക്കി  മന്ത്രിമാരുടെ നേതൃത്വത്തിൽ 'കരുതലും കൈത്താങ്ങും' പരാതി പരിഹാര അദാലത്ത് നടത്തും. അദാലത്തിൽ പരിഗണിക്കുന്നതിനുള്ള പരാതികൾ ഇന്ന് മുതൽ 10 വരെ പ്രവൃത്തി ദിവസങ്ങളിൽ താലൂക്ക് ഓഫിസുകളിലും അക്ഷയ കേന്ദ്രങ്ങളിലും ഓൺലൈനായി സമർപ്പിക്കാം. പേര്, വിലാസം, ഇ-മെയിൽ, മൊബൈൽ നമ്പർ, ജില്ല, താലൂക്ക് എന്നിവ നിർബന്ധമായും പരാതിയിൽ ഉൾപ്പെടുത്തണം. www.karuthal.kerala.gov.in വെബ്‌സൈറ്റിലാണ് അപേക്ഷകൾ സമർപ്പിക്കേണ്ടത്.

എൽഡി ബൈൻഡർ നിയമനം

കൊല്ലം∙കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിലെ ഒഴിവുള്ള എൽഡി ബൈൻഡർ തസ്തികയിൽ ദിവസവേതനാടിസ്ഥാനത്തിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അവസാന തീയതി  20. വിവരങ്ങൾക്ക് https://www.keralabhashainstitute.org/ ഫോൺ: 0471-2316306.