കോട്ടയം ∙ സിപിഎം ജില്ലാ കമ്മിറ്റി ഓഫിസിലെ മുൻ ഓഫിസ് സെക്രട്ടറിയും എഴുത്തുകാരനും ചലച്ചിത്ര ആസ്വാദകനുമായ എം.എം.വർക്കി (85) അന്തരിച്ചു. മൃതദേഹം ഇന്നു 10 മുതൽ 1.30 വരെ സിപിഎം ജില്ലാ കമ്മിറ്റി ഓഫിസിൽ പൊതുദർശനത്തിനു വയ്ക്കും. സംസ്കാരം 2ന് മുട്ടമ്പലം പൊതുശ്മശാനത്തിൽ. അവിവാഹിതനാണ്. ‌ മറ്റക്കര സ്വദേശിയായ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോട്ടയം ∙ സിപിഎം ജില്ലാ കമ്മിറ്റി ഓഫിസിലെ മുൻ ഓഫിസ് സെക്രട്ടറിയും എഴുത്തുകാരനും ചലച്ചിത്ര ആസ്വാദകനുമായ എം.എം.വർക്കി (85) അന്തരിച്ചു. മൃതദേഹം ഇന്നു 10 മുതൽ 1.30 വരെ സിപിഎം ജില്ലാ കമ്മിറ്റി ഓഫിസിൽ പൊതുദർശനത്തിനു വയ്ക്കും. സംസ്കാരം 2ന് മുട്ടമ്പലം പൊതുശ്മശാനത്തിൽ. അവിവാഹിതനാണ്. ‌

മറ്റക്കര സ്വദേശിയായ വർക്കി 1964ലാണ് ഓഫിസ് സെക്രട്ടറിയുടെ ചുമതലയേൽക്കുന്നത്. ഫിലിം സൊസൈറ്റി, ദേശാഭിമാനി തിയറ്റേഴ്സ്, ദേശാഭിമാനി ബുക്ക് സ്റ്റാൾ, അമച്വർ മൂവി മേക്കേഴ്സ് അസോസിയേഷൻ എന്നിവയുടെ സജീവ പ്രവർത്തകനായിരുന്നു.വർക്കിയുടെ ജീവിതം പശ്ചാത്തലമാക്കി ഫ്രഞ്ച് ചലച്ചിത്ര സംവിധായിക ആഗ്നസ് ബർട് സിനിമ നിർമിച്ചിട്ടുണ്ട്. 3 ഗ്രന്ഥങ്ങൾ രചിച്ചിട്ടുണ്ട്.

ADVERTISEMENT