പൊൻകുന്നം ∙ യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ചെന്ന കേസിൽ 3 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇളങ്ങുളം പനമറ്റം അമ്പലം ഭാഗത്ത് വേലംപറമ്പിൽ അഖിൽ അപ്പു (23), എലിക്കുളം ചേലച്ചൂട് കവല ഭാഗത്ത് കുന്നത്തോട്ട് എൽബിൻ ടോം (24), എലിക്കുളം ഉരുളികുന്നം വയലിൽ പടിഞ്ഞാറേതിൽ ആദിത്യൻ ബി. നായർ (21) എന്നിവരെയാണ് അറസ്റ്റ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പൊൻകുന്നം ∙ യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ചെന്ന കേസിൽ 3 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇളങ്ങുളം പനമറ്റം അമ്പലം ഭാഗത്ത് വേലംപറമ്പിൽ അഖിൽ അപ്പു (23), എലിക്കുളം ചേലച്ചൂട് കവല ഭാഗത്ത് കുന്നത്തോട്ട് എൽബിൻ ടോം (24), എലിക്കുളം ഉരുളികുന്നം വയലിൽ പടിഞ്ഞാറേതിൽ ആദിത്യൻ ബി. നായർ (21) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. 

കഴിഞ്ഞ ദിവസം കൂരാലി - പനമറ്റം റോഡിൽ വഴിയരികിൽ സുഹൃത്തുമായി സംസാരിച്ചു നിൽക്കുകയായിരുന്ന പ്രശാന്തിനെ ഇവർ ബൈക്കിലെത്തി ആക്രമിച്ചെന്നാണ് കേസ്. ഇവർ പ്രശാന്തിനെ അസഭ്യം പറഞ്ഞു.

ADVERTISEMENT

ഇതു ചോദ്യം ചെയ്തതോടെ മർദിച്ചെന്നും ഹെൽമറ്റ് കൊണ്ട് തലയ്ക്ക് അടിച്ചെന്നും പൊലീസ് പറയുന്നു. അന്വേഷണ സംഘം എത്തിയപ്പോൾ ഇവർ കടക്കാൻ ശ്രമിച്ചെങ്കിലും പിന്തുടർന്ന് പിടികൂടുകയായിരുന്നു. പൊൻകുന്നം എസ്ഐ റെജിലാൽ കെ.ആർ, നിസാർ, എഎസ്ഐ അജിത്ത്, സിപിഒമാരായ പ്രദീപ് അപ്പുക്കുട്ടൻ, ബിനോയ് മോൻ എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. പ്രതികളെ കോടതിയിൽ ഹാജരാക്കി.