ഏറ്റുമാനൂർ∙ അർച്ചന വിമൻസ് സെന്ററും ഏറ്റുമാനൂരപ്പൻ കോളജ് സോഷ്യൽവർക്ക്‌ വിഭാഗവും ചേർന്നു ‘ഇനിയും അണയാത്ത കനലുകൾ’ എന്ന തെരുവ് നാടകം നടത്തി. സ്ത്രീകൾക്കും കുട്ടികൾക്കും നേരെ വർധിച്ചു വരുന്ന അരുംകൊലകൾക്കും അതിക്രമങ്ങൾക്കുമെതിരെ ജനമനസാക്ഷി ഉണർത്തുക എന്ന ലക്ഷ്യത്തോടെയാണ് തെരുവ് നാടകം അവതരിപ്പിച്ചത്. വിവിധ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഏറ്റുമാനൂർ∙ അർച്ചന വിമൻസ് സെന്ററും ഏറ്റുമാനൂരപ്പൻ കോളജ് സോഷ്യൽവർക്ക്‌ വിഭാഗവും ചേർന്നു ‘ഇനിയും അണയാത്ത കനലുകൾ’ എന്ന തെരുവ് നാടകം നടത്തി. സ്ത്രീകൾക്കും കുട്ടികൾക്കും നേരെ വർധിച്ചു വരുന്ന അരുംകൊലകൾക്കും  അതിക്രമങ്ങൾക്കുമെതിരെ ജനമനസാക്ഷി ഉണർത്തുക എന്ന ലക്ഷ്യത്തോടെയാണ് തെരുവ് നാടകം അവതരിപ്പിച്ചത്. വിവിധ  സ്ഥലങ്ങളിൽ നാടകം അവതരിപ്പിച്ച കുട്ടികൾ കാണികളുടെ പ്രശംസ ഏറ്റുവാങ്ങി.

ADVERTISEMENT

മുനിസിപ്പൽ കൗൺസിലർ സന്തോഷ്‌ കോട്ടയം ഗാന്ധി സ്‌ക്വയറിൽ സമാപനസന്ദേശം നൽകി. അർച്ചന വിമൻസ് സെന്റർ ഡയറക്ടർ ത്രേസിയാമ്മ മാത്യു, കോഓർഡിനേറ്റർ റെവ. റെജി എന്നിവർ നേതൃത്ത്വം നൽകി. ജിബിൻ ജോഷി, പ്രഫസർ സാറ, പ്രദീപ്‌, സഭാഷ്, ജയശ്രീ തുടങ്ങിയവർ പ്രസംഗിച്ചു.