സീറ്റ് ഒഴിവ് വടകര∙ മടപ്പള്ളി ഗവ.കോളജിൽ മൂന്നാം സെമസ്റ്റർ ക്ലാസുകളിൽ ഒഴിവുണ്ട്. ബിഎ ഇംഗ്ലിഷ്, ഇക്കണോമിക്സ്, ഹിസ്റ്ററി, പൊളിറ്റിക്സ്, ബികോം, ബിഎസ്‌സി ഫിസിക്സ്, കെമിസ്ട്രി, ബോട്ടണി, സുവോളജി ക്ലാസുകളിലാണ് ഒഴിവ്. 13 ന് മുൻപ് അപേക്ഷിക്കണം. അധ്യാപക ഒഴിവ് പേരാമ്പ്ര ∙ ചെറുവാളൂർ ഗവ. എൽപി സ്കൂളിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സീറ്റ് ഒഴിവ് 

വടകര∙ മടപ്പള്ളി ഗവ.കോളജിൽ  മൂന്നാം സെമസ്റ്റർ ക്ലാസുകളിൽ ഒഴിവുണ്ട്. ബിഎ ഇംഗ്ലിഷ്, ഇക്കണോമിക്സ്, ഹിസ്റ്ററി, പൊളിറ്റിക്സ്, ബികോം, ബിഎസ്‌സി ഫിസിക്സ്, കെമിസ്ട്രി, ബോട്ടണി, സുവോളജി ക്ലാസുകളിലാണ് ഒഴിവ്. 13 ന് മുൻപ് അപേക്ഷിക്കണം. 

ADVERTISEMENT

അധ്യാപക ഒഴിവ്

പേരാമ്പ്ര ∙ ചെറുവാളൂർ ഗവ. എൽപി സ്കൂളിൽ അറബിക് അധ്യാപക അഭിമുഖം നാളെ.
കൊയിലാണ്ടി ∙ ജിഎംവിഎച്ച്എസ് സ്കൂളിൽ എച്ച്എസ്എ ഗണിതം അഭിമുഖം നാളെ രാവിലെ 10.30ന്.

ADVERTISEMENT

അഗ്നിപഥിന് സൗജന്യ പരിശീലനം

വടകര ∙ അഗ്നിപഥിന് വേണ്ടി വടകര ഫിസിക്കൽ ട്രെയിനിങ് സെന്റർ ട്രസ്റ്റ് (വിപിടിസി) സൗജന്യ ഫിസിക്കൽ ട്രെയിനിങ് ആരംഭിക്കുന്നു. മറ്റു ഫിസിക്കൽ ടെസ്റ്റ്‌ അവശ്യമുള്ളവർക്കും മുതിർന്നവർക്കും  കുട്ടികൾക്കും  ട്രെയിനിങ്ങിൽ പങ്കെടുക്കാം. 6ന് രാവിലെ 6 ന് നാരായണനഗരം ഗ്രൗണ്ടിൽ എത്തണം.  8600686299,

ADVERTISEMENT

പിഎസ്‌സി സൗജന്യ പരിശീലനം

വടകര ∙ മേമുണ്ട തളിർ സൗഹൃദ സംഘത്തിന്റെ സൗജന്യ പിഎസ്‌സി പരീക്ഷാ പരിശീലന കേന്ദ്രം ഇന്നു വൈകിട്ട് 3ന് സ്റ്റെപ്സ് നഴ്സറി സ്കൂളിൽ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ കെ.കെ.സിമി ഉദ്ഘാടനം ചെയ്യും. ഉന്നത വിജയികൾക്ക്  അനുമോദനം,  കരിയർ ഗൈഡൻസ് ക്ലാസ് എന്നിവ ഉണ്ടാകും.

കാഷ് അവാർഡ് 

വടകര ∙ കോ–ഓപ്പറേറ്റീവ് റൂറൽ ബാങ്ക് എ ക്ലാസ് അംഗങ്ങളുടെ മക്കളിൽ എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകളിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയവർക്ക് ബാങ്ക് ഏർപ്പെടുത്തുന്ന കാഷ് അവാർഡിന് അർഹരായവരുടെ രക്ഷിതാക്കളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു.  ഏപ്രിൽ 30 ന് മുൻപ് എ ക്ലാസ് അംഗത്വം എടുത്തവരാണ് അപേക്ഷിക്കേണ്ടത്. അവസാന തീയതി 15.