അറിയിപ്പ് അധ്യാപക നിയമനം ബാലുശ്ശേരി ∙ ഡോ. ബി.ആർ.അംബേദ്കർ മെമ്മോറിയൽ ഗവ. ആർട്സ് ആൻഡ് സയൻസ് കോളജിൽ താൽക്കാലിക അടിസ്ഥാനത്തിൽ ഇംഗ്ലിഷ് ലക്ചററെ നിയമിക്കുന്നു. കൂടിക്കാഴ്ച 22ന് രാവിലെ 10.30ന്. 0496 2646342 യോഗ ഇൻസ്ട്രക്ടറെ നിയമിക്കുന്നു മേപ്പയൂർ∙ നരക്കോട് ഗവ. ആയുർവേദ ഡിസ്പെൻസറിയിൽ യോഗ ഇൻസ്ട്രക്ടർ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അറിയിപ്പ്

അധ്യാപക  നിയമനം

ADVERTISEMENT

ബാലുശ്ശേരി ∙ ഡോ. ബി.ആർ.അംബേദ്കർ മെമ്മോറിയൽ ഗവ. ആർട്സ് ആൻഡ് സയൻസ് കോളജിൽ താൽക്കാലിക അടിസ്ഥാനത്തിൽ ഇംഗ്ലിഷ് ലക്ചററെ നിയമിക്കുന്നു. കൂടിക്കാഴ്ച 22ന് രാവിലെ 10.30ന്. 0496 2646342

യോഗ ഇൻസ്ട്രക്ടറെ നിയമിക്കുന്നു

ADVERTISEMENT

മേപ്പയൂർ∙ നരക്കോട് ഗവ. ആയുർവേദ ഡിസ്പെൻസറിയിൽ യോഗ ഇൻസ്ട്രക്ടർ തസ്തികയിലേക്ക്‌ കരാർ അടിസ്ഥാനത്തിൽ താൽക്കാലിക നിയമനം നടത്തുന്നു. കൂടിക്കാഴ്ച 29 ന് 10ന് മേപ്പയൂർ  പഞ്ചായത്ത് ഹാളിൽ.

ആധാർ മേള നടത്തും

ADVERTISEMENT

നാദാപുരം∙ തപാൽ ഓഫിസിൽ ഒരാഴ്ചത്തെ ആധാർ മേള നടത്തുന്നുണ്ട്. തെറ്റുകൾ തിരുത്തുന്നതിനു സൗകര്യമുണ്ടാകും. സുകന്യ സമൃദ്ധി അക്കൗണ്ടുകൾ, പോസ്റ്റൽ ലൈഫ് ഇൻഷുറൻസ്, സമ്പാദ്യ പദ്ധതികൾ എന്നിവയിൽ ചേരാനും സൗകര്യം ലഭിക്കും.

ഗെസ്റ്റ് അധ്യാപക ഇന്റർവ്യൂ

ഓർക്കാട്ടേരി ∙ കെകെഎംജിഎച്ച്എസ്എസ് പ്ലസ്ടുവിൽ കെമിസ്ട്രി, ഇംഗ്ലിഷ് ജൂനിയർ ഗെസ്റ്റ് അധ്യാപക ഇന്റർവ്യൂ 23ന് 11 മണിക്ക് നടക്കും.