പേരാമ്പ്ര ∙ വീടിന് സമീപം നിർത്തിയിട്ട ടിപ്പർ ലോറി തീയിട്ട് നശിപ്പിച്ചു. രണ്ടു പേർ അറസ്റ്റിൽ. കല്ലാട് എരവട്ടൂർ വില്ലേജ് ഓഫിസിന് സമീപം വാരിയർകണ്ടി രാജുവിന്റെ വീടിന്റെ സമീപം നിർത്തിയിട്ട ലോറിയാണ് ഇന്നലെ പുലർച്ചെ 5.30ന് കത്തിച്ചത്. ചേനോളി വെങ്ങളത്ത് അൽത്താഫ് (35), പേരാമ്പ്ര ഉണ്ണിക്കുന്നുംചാലിലെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പേരാമ്പ്ര ∙ വീടിന് സമീപം നിർത്തിയിട്ട ടിപ്പർ ലോറി തീയിട്ട് നശിപ്പിച്ചു. രണ്ടു പേർ അറസ്റ്റിൽ. കല്ലാട് എരവട്ടൂർ വില്ലേജ് ഓഫിസിന് സമീപം വാരിയർകണ്ടി രാജുവിന്റെ വീടിന്റെ സമീപം നിർത്തിയിട്ട ലോറിയാണ് ഇന്നലെ പുലർച്ചെ 5.30ന് കത്തിച്ചത്. ചേനോളി വെങ്ങളത്ത് അൽത്താഫ് (35), പേരാമ്പ്ര ഉണ്ണിക്കുന്നുംചാലിലെ രയരോത്ത് വിപിൻ (34) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. വാഹനത്തിന്റെ ഹോൺ അടിച്ച ശേഷമാണ് തീയിട്ടതെന്നു രാജു പറഞ്ഞു. അഗ്നിശമന സേന എത്തിയാണ് തീയണച്ചത്.

ADVERTISEMENT