വൈദ്യുതി മുടക്കം കോഴിക്കോട് ∙ നാളെ രാവിലെ 7 മുതൽ 2 വരെ മേലടി തുറശ്ശേരി കടവ്, കീഴൂർ അമ്പലം, കീഴൂർ ടൗൺ, മൂലംതോട്, നെല്ലേരി മാണിക്കോത്ത്. ∙ 9 – 6: ഉള്ളിയേരി ഈസ്റ്റ് മുക്ക് പരിസരം. ∙ 9 – 5: കാക്കൂർ പൊക്കുന്ന്മല, കേദാരം, നന്മണ്ട ക്രഷർ, വാര്യമഠം. ∙ 7 – 3: കൊടുവള്ളി കെഎംഒ, കൊടുവള്ളി ടൗൺ, എംപിസി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വൈദ്യുതി മുടക്കം

കോഴിക്കോട് ∙ നാളെ രാവിലെ 7 മുതൽ 2 വരെ മേലടി തുറശ്ശേരി കടവ്, കീഴൂർ അമ്പലം, കീഴൂർ ടൗൺ, മൂലംതോട്, നെല്ലേരി മാണിക്കോത്ത്.

ADVERTISEMENT

∙ 9 – 6: ഉള്ളിയേരി ഈസ്റ്റ് മുക്ക് പരിസരം.

∙ 9 – 5: കാക്കൂർ പൊക്കുന്ന്മല, കേദാരം, നന്മണ്ട ക്രഷർ, വാര്യമഠം.

ADVERTISEMENT

∙ 7 – 3: കൊടുവള്ളി കെഎംഒ, കൊടുവള്ളി ടൗൺ, എംപിസി ഹോസ്പിറ്റൽ, യത്തീംഖാന, പാലക്കുറ്റി, ചോലക്കര, മരുതുങ്ങൽ, എസ്ബിഐ കൊടുവള്ളി, സിറാജ് ടൗൺ.

കൃത്രിമക്കാലുകൾ നൽകും: ക്യാംപ് 18ന്

ADVERTISEMENT

കോഴിക്കോട് ∙ കാലുകൾ നഷ്ടപ്പെട്ടവർക്കു കൃത്രിമക്കാലുകൾ നിർമിച്ചു നൽകുന്നതിനു ക്യാംപ് സംഘടിപ്പിക്കുന്നു. ഡിസ്ട്രിക്ട് 318 ഇയ്ക്കു വേണ്ടി 18 നു രാജീവ് നഗറിലെ ലയൺസ് ഹാളിലാണ് കാലിക്കറ്റ് ലയൺസ് ക്ലബ് ക്യാംപ് സംഘടിപ്പിക്കുന്നത്. രാവിലെ 11നു തോട്ടത്തിൽ രവീന്ദ്രൻ എംഎൽഎ ഉദ്ഘാടനം ചെയ്യും.

30,000 രൂപ ചെലവ് വരുന്ന ജയ്പുർ കാലുകൾ സൗജന്യമായി നിർമിച്ചു നൽകുമെന്നു  ക്യാംപ് കോഓർഡിനേറ്റർ വത്സല ഗോപിനാഥ്, കെ.ടി.അജിത് എന്നിവർ പറഞ്ഞു.നിലവിൽ ഉപയോഗിക്കുന്ന കൃത്രിമക്കാലിന് തകരാറുകൾ സംഭവിച്ചിട്ടുണ്ടെങ്കിൽ അവ പരിഹരിക്കുന്നതിനും ആവശ്യമെങ്കിൽ പകരം പുതിയവ നൽകുന്നതിനും സൗകര്യമുണ്ടാകും.ചെന്നൈയിലെ ഒലി ഇന്ത്യയുടെ സഹകരണത്തോടെയാണ് ക്യാംപ് സംഘടിപ്പിക്കുന്നത്. പങ്കെടുക്കുന്നവർ ഒരു ഫോട്ടോയും തിരിച്ചറിയൽ കാർഡും കൊണ്ടു വരണം. റജിസ്ട്രേഷന്: 9446253177.