ഗതാഗത നിയന്ത്രണം :വടകര ∙ തിരുവള്ളൂർ– ആയഞ്ചേരി റോഡിൽ പ്രവൃത്തി ആരംഭിക്കുന്നതിനാൽ ഇന്നു മുതൽ പൊക്ലാരത്ത് താഴെ മുതൽ ആയഞ്ചേരി ടൗൺ വരെ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. ആയഞ്ചേരിയിൽ നിന്നു തിരുവള്ളൂർ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ ചുണ്ടയിൽകൈ പൈങ്ങോട്ടായി വഴിയും ആയഞ്ചേരിയിൽ നിന്നു പള്ളിയത്തേക്ക് പോകുന്ന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഗതാഗത നിയന്ത്രണം :വടകര ∙ തിരുവള്ളൂർ– ആയഞ്ചേരി റോഡിൽ പ്രവൃത്തി ആരംഭിക്കുന്നതിനാൽ ഇന്നു മുതൽ പൊക്ലാരത്ത്  താഴെ മുതൽ ആയഞ്ചേരി ടൗൺ വരെ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. ആയഞ്ചേരിയിൽ നിന്നു തിരുവള്ളൂർ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ ചുണ്ടയിൽകൈ പൈങ്ങോട്ടായി വഴിയും ആയഞ്ചേരിയിൽ നിന്നു പള്ളിയത്തേക്ക് പോകുന്ന വാഹനങ്ങൾ മുക്കടത്ത് വയൽ പൊക്ലാരത്ത്താഴ വഴിയും പോകണം.

ടാറിങ് തുടങ്ങി;ഇന്നു ഗതാഗതം നിരോധിച്ചു, സ്കൂൾ അവധി:നാദാപുരം∙ പാറക്കടവ്, ഉമ്മത്തൂർ മുണ്ടത്തോട് റോഡ് ടാറിങ് തുടങ്ങിയതിനാൽ ഇന്ന് ഈ റോഡ് വഴിയുള്ള ഗതാഗതം നിരോധിച്ചതായി പഞ്ചായത്ത് പ്രസിഡന്റ് നസീമ കൊട്ടാരത്തിൽ അറിയിച്ചു. ഉമ്മത്തൂരിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധിയാണ്. വൈകിട്ടു തന്നെ ടാറിങ് തുടങ്ങി. റോഡ് നാളെ മുതൽ ഗതാഗതത്തിനു തുറക്കും.

ADVERTISEMENT

ഇന്നുമുതൽ 11 വരെ ഭാഗിക നിയന്ത്രണം:കോഴിക്കോട് ∙ 220 കെവി അരീക്കോട് - കാഞ്ഞിരോട് ലൈനിൽ പുതിയ ടവർ സ്ഥാപിക്കുന്നതിനുള്ള ജോലി നടക്കുന്നതിനാൽ ചക്കിട്ടപാറ, നാദാപുരം, കുറ്റ്യാടി, വടകര, ഓർക്കാട്ടേരി, തിരുവള്ളൂർ സബ് സ്റ്റേഷനുകളുടെ പരിധിയിൽ വരുന്ന 11 കെവി ഫീഡറുകളിൽ ഇന്നു മുതൽ 11 വരെ ഭാഗികമായി വൈദ്യുതി നിയന്ത്രണം ഉണ്ടാകും. അടിയന്തര അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ഇന്നു രാവിലെ 10.30 മുതൽ ഉച്ചയ്ക്ക് 1 വരെ രാമനാട്ടുകര പരിധിയിലെ കൃഷിഭവൻ റോഡിൽ വൈദ്യുതി വിതരണം ഉണ്ടാവില്ല.

കോഴിക്കോട് ∙ നാളെ രാവിലെ 7 മുതൽ 12 വരെ ചേളന്നൂർ പരിധിയിൽ ചേളന്നൂർ 8/2, ചേളന്നൂർ 8/4, എസ്എൻജി കോളജ്, പൊക്കാളി, ഹോമിയോ.
∙ 7 – 2: മേപ്പയൂർ പരിധിയിൽ സലഫി, മേപ്പയൂർ ടൗൺ, ചെറുവണ്ണൂർ റോഡ്, മേപ്പയൂർ ഹൈസ്കൂൾ, കായലാട്, കാഞ്ഞിരമുക്ക്,   കൂനംവള്ളികാവ്, ചങ്ങരംവള്ളി, ചേവരോത്ത്.
∙ 8 – 5: ബാലുശ്ശേരി പരിധിയിൽ നൂറുംകൂട്, മുത്തപ്പൻ തോട്, അറക്കൽ - പനായി, കുറ്റ്യാടി പരിധിയിൽ ഊരത്ത് പള്ളി, കമ്മനത്താഴ,   ഊരത്ത് ടവർ.
∙ 9 – 6: കല്ലായി പരിധിയിൽ മാനാരി, മൈത്രി റോഡ്, ഗ്യാലക്സി അപ്പാർട്മെന്റ്.
∙ 10 – 3: ചേളന്നൂർ പരിധിയിൽ പൂച്ചോളി പാലം, പൊലീസ് സ്റ്റേഷൻ പരിസരം, മരുതാട്.

ADVERTISEMENT