അധ്യാപക ഒഴിവ് : വടകര ∙ പുതുപ്പണം ജെഎൻഎംജിഎച്ച്എസ്എസിൽ ഹൈസ്കൂൾ വിഭാഗം മലയാളം, കണക്ക്, ഹിന്ദി, ബയോളജി, പി.ടി. അധ്യാപകരുടെ നിയമനത്തിനുള്ള കൂടിക്കാഴ്ച 6 ന് 10 ന് നടക്കും. 0496 2523460

അധ്യാപക ഒഴിവ് : വടകര ∙ പുതുപ്പണം ജെഎൻഎംജിഎച്ച്എസ്എസിൽ ഹൈസ്കൂൾ വിഭാഗം മലയാളം, കണക്ക്, ഹിന്ദി, ബയോളജി, പി.ടി. അധ്യാപകരുടെ നിയമനത്തിനുള്ള കൂടിക്കാഴ്ച 6 ന് 10 ന് നടക്കും. 0496 2523460

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അധ്യാപക ഒഴിവ് : വടകര ∙ പുതുപ്പണം ജെഎൻഎംജിഎച്ച്എസ്എസിൽ ഹൈസ്കൂൾ വിഭാഗം മലയാളം, കണക്ക്, ഹിന്ദി, ബയോളജി, പി.ടി. അധ്യാപകരുടെ നിയമനത്തിനുള്ള കൂടിക്കാഴ്ച 6 ന് 10 ന് നടക്കും. 0496 2523460

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അധ്യാപക ഒഴിവ് : വടകര ∙ പുതുപ്പണം ജെഎൻഎംജിഎച്ച്എസ്എസിൽ ഹൈസ്കൂൾ വിഭാഗം മലയാളം, കണക്ക്, ഹിന്ദി, ബയോളജി, പി.ടി. അധ്യാപകരുടെ നിയമനത്തിനുള്ള കൂടിക്കാഴ്ച 6 ന് 10 ന് നടക്കും. 0496 2523460

കല്ലാച്ചി∙ ഗവ.ഹയർ സെക്കൻ‍ഡറി സ്കൂളിൽ എച്ച്എസ്എസ്ടി ഫിസിക്സ്, കൊമേഴ്സ് അധ്യാപക ഒഴിവിലേക്ക് 5ന് രാവിലെ 10ന് സ്കൂൾ ഓഫിസിൽ കൂടിക്കാഴ്ച നടത്തും.

ADVERTISEMENT

പുറമേരി കെആർ ഹയർ സെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ എച്ച്എസ്ടി നാച്ചുറൽ സയൻസ് അധ്യാപക ഒഴിവിലേക്ക് 5ന് കൂടിക്കാഴ്ച നടത്തും.

വെള്ളിയോട് ഗവ. വെൽഫെയർ എൽപി സ്കൂളിൽ  എൽപി  എസ്ടി ഒഴിവിൽ 5ന് 10ന് കൂടിക്കാഴ്ച നടത്തും.

വടകര ∙ മടപ്പള്ളി ജിഎച്ച്എസിൽ ഹൈസ്കൂൾ വിഭാഗം നാച്വറൽ സയൻസ്, ഫിസിക്കൽ സയൻസ്  അധ്യാപക ഒഴിവിലേക്കുള്ള ഇന്റർവ്യൂ 5 ന് 10.30 നും ഗണിത ശാസ്ത്രം ഉച്ചയ്ക്ക് 2 നും നടക്കും.

വേളം∙ ചെറുകുന്ന് ഗവ.യുപി സ്കൂളിൽ എൽപിഎസ്എ, യുപിഎസ്എ, പാർട്ട് ടൈം ഉറുദു, പാർട്ട് ടൈം സംസ്കൃതം എന്നീ അധ്യാപക നിയമനത്തിനുള്ള  കൂടിക്കാഴ്ച 9ന് രാവിലെ10ന്.

ADVERTISEMENT

വട്ടോളി∙ ഗവ: യുപി സ്കൂളിൽ എച്ച്ടിവി, 2 യുപിഎസ്എ അധ്യാപകരെ നിയമിക്കുന്നതിനുള്ള കൂടിക്കാഴ്ച 6ന് രാവിലെ10.30ന്

ആൺകുട്ടികൾക്കും പ്രവേശനം

നാദാപുരം∙ ഉമ്മത്തൂർ എസ്ഐ വനിത കോളജിനെ ആൺ കുട്ടികൾക്കു കൂടി പ്രവേശനം നൽകുന്ന വിധം സഖാഫത്ത് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് എന്ന നിലയിൽ മാറ്റിയതായി മാനേജ്മെന്റ് അറിയിച്ചു.  വിവിധ കോഴ്സുകളിൽ പ്രവേശനം തുടങ്ങി.

ജലവിതരണം മുടങ്ങും 

ADVERTISEMENT

പേരാമ്പ്ര ∙ കായണ്ണ കരികണ്ടൻ പാറയിൽ പൈപ്പ് ലൈൻ പ്രവൃത്തി നടക്കുന്നതിനാൽ ഇന്നും നാളെയും കരികണ്ടൻ പാറ, കായണ്ണ, മൊട്ടന്തറ ഭാഗങ്ങളിൽ ഭാഗികമായോ പൂർണമായോ ജലവിതരണം തടസ്സപ്പെടും.

സോഷ്യൽ ഓഡിറ്റിങ്

കൊയിലാണ്ടി ∙ മാലിന്യ മുക്ത നവകേരളം പദ്ധതിയുടെ ഭാഗമായി നഗരസഭയിൽ നടപ്പിലാക്കിയ പ്രവർത്തനങ്ങൾ സോഷ്യൽ ഓഡിറ്റ് ചെയ്യുന്നതിന് സേവന സന്നദ്ധരായവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ 4ന് 5 മണിക്ക് മുൻപായി നഗരസഭാ ഓഫിസിൽ നൽകേണ്ടതാണ്.

അധ്യാപക നിയമനം

ബാലുശ്ശേരി ∙ കോക്കല്ലൂർ ഗവ. ഹൈസ്കൂളിൽ ഫിസിക്കൽ സയൻസ്, നാച്വറൽ സയൻസ്, ഹിന്ദി, അറബിക്, ഫിസിക്കൽ എജ്യുക്കേഷൻ, വർക്ക് എക്സ്പീരിയൻസ് എന്നീ വിഷയങ്ങളിൽ താൽക്കാലിക അധ്യാപകരെ നിയമിക്കുന്നു. കൂടിക്കാഴ്ച 5നു രാവിലെ 10.30ന്.

ബാലുശ്ശേരി ∙ കിനാലൂർ ജിയുപി സ്കൂളിൽ എൽപിഎസ്ടി, യുപിഎസ്ടി, അറബിക് താൽക്കാലിക അധ്യാപക ഒഴിവുകളിലേക്ക് ഇന്നു കൂടിക്കാഴ്ച. രാവിലെ 10ന് അറബി, ഉച്ചയ്ക്ക് 12ന് യുപിഎസ്ടി, 2ന് എൽപിഎസ്ടി എന്ന ക്രമത്തിലാകും കൂടിക്കാഴ്ച.

ബാലുശ്ശേരി ∙ എരമംഗലം ജിഎൽപി സ്കൂളിൽ എൽപിഎസ്ടി താൽക്കാലിക ഒഴിവിലേക്കുള്ള കൂടിക്കാഴ്ച 5നു രാവിലെ 9.30ന്.

ബാലുശ്ശേരി ∙ ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ വിഎച്ച്എസ്ഇ വിഭാഗത്തിൽ അഗ്രികൾചർ, റീട്ടെയിൽ സെയിൽസ് അസോഷ്യേറ്റ് എന്നീ അധ്യാപക ഒഴിവുകളിൽ താൽക്കാലിക നിയമനം നടത്തുന്നു. കൂടിക്കാഴ്ച 6നു രാവിലെ 11ന്.

ബാലുശ്ശേരി ∙ ശിവപുരം ഹയർ സെക്കൻഡറി സ്കൂളിൽ മലയാളം, അറബിക്, ഇംഗ്ലിഷ്, ഫിസിക്സ് വിഷയങ്ങൾക്ക് താൽക്കാലിക അധ്യാപകരെ നിയമിക്കുന്നു. കൂടിക്കാഴ്ച 6നു  10ന്.

കൊടുവള്ളി ∙ ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ എച്ച്എസ്എ സോഷ്യൽ സയൻസ് അധ്യാപകന്റെ താൽക്കാലിക ഒഴിവുണ്ട്. കൂടിക്കാഴ്ച 5ന് ഉച്ചയ്ക്ക് രണ്ടിന് സ്കൂൾ ഓഫീസിൽ.

പുതുപ്പാടി∙ ഗവ.ഹൈസ്കൂളിൽ ഫിസിക്സ്, സോഷ്യൽ സയൻസ്, അറബിക്  അധ്യാപക നിയമനത്തിനുള്ള കൂടിക്കാഴ്ച തിങ്കൾ രാവിലെ 10ന് സ്കൂൾ ഓഫിസിൽ നടക്കും.

പ്രതിസന്ധി നേരിടുന്നവിദ്യാർഥികൾക്ക് സൗജന്യ പഠനം

മുക്കം∙ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന വിദ്യാർഥികളെ 2 വർഷത്തെ പാരാമെഡിക്കൽ ഡിപ്ലോമ കോഴ്സുകൾ സൗജന്യമായി പഠിക്കുന്ന പദ്ധതിയുമായി ജിലു മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ട്. വിദ്യാർഥികൾക്ക് ഫർസാന മെമ്മോറിയൽ സ്കോളർഷിപ്പും നൽകും. ലിന്റോ ജോസഫ് എംഎൽഎ സ്കോളർഷിപ്പ് വിതരണോദ്ഘാടനം നിർവഹിച്ചു. അർഹതപ്പെട്ട വിദ്യാർഥികൾക്ക് ഫീസ് ഇളവും നൽകും.

മണ്ണ് പരിശോധന 

തിരുവമ്പാടി ∙  കൃഷി ഭവൻ മണ്ണു പരിശോധന നടത്തുന്നു. കർഷകർ ഇന്ന് പൂല്ലൂരാംപാറ പള്ളിപ്പടിയിൽ പ്രവർത്തിക്കുന്ന കൃഷി ഭവനിനോ തിരുവമ്പാടി –കൂടരഞ്ഞി റോഡിൽ പ്രവർത്തിക്കുന്ന അഗ്രോ സർവീസ് സെന്ററിലോ  മണ്ണ് ഏൽപിക്കണം. സാംപിളിനൊപ്പം കർഷകന്റെ പേര്, വിലാസം, സർവേ നമ്പർ, കൃഷി ചെയ്യുന്ന വിളകളുടെ വിവരം എന്നിവ ഉണ്ടായിരിക്കണം.

വൈദ്യുതി മുടക്കം

∙ നാളെ പകൽ 7.30 – 5.00: വണ്ടിപ്പേട്ട, ബിസ്മി സൂപ്പർമാർക്കറ്റ് പരിസരം, പുളിക്കൽ റോഡ്.

∙ 8 – 5: പ്രസന്റേഷൻ സ്കൂൾ പരിസരം, കുമാർ നഗർ കോളനി.

∙ 1 – 5: ചേവായൂർ ഹയർ സെക്കൻഡറി സ്കൂൾ, ചെമ്പക കോളനി, സൺഡേ റോഡ് പരിസര പ്രദേശങ്ങൾ.