സോഫ്റ്റ് സ്കിൽ പരിശീലനം ∙ മലപ്പുറം ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് എംപ്ലോയബിലിറ്റി സെന്ററിൽ പേര് റജിസ്റ്റർ ചെയ്തവർക്ക് 29, 30 തീയതികളിൽ രാവിലെ 10 മുതൽ സൗജന്യ സോഫ്റ്റ് സ്കിൽ പരിശീലനം നൽകും. 0483 2734737 സീറ്റ് ഒഴിവ് ∙ വട്ടംകുളം നെല്ലിശ്ശേരി ഐഎച്ച്ആർഡി കോളജ് ഓഫ് അപ്ലൈഡ് സയൻസസിൽ എംഎസ്‍സി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സോഫ്റ്റ് സ്കിൽ പരിശീലനം

∙ മലപ്പുറം ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് എംപ്ലോയബിലിറ്റി സെന്ററിൽ പേര് റജിസ്റ്റർ ചെയ്തവർക്ക് 29, 30 തീയതികളിൽ രാവിലെ 10 മുതൽ സൗജന്യ സോഫ്റ്റ് സ്കിൽ പരിശീലനം നൽകും. 0483 2734737

ADVERTISEMENT

സീറ്റ് ഒഴിവ്

∙ വട്ടംകുളം നെല്ലിശ്ശേരി ഐഎച്ച്ആർഡി കോളജ് ഓഫ് അപ്ലൈഡ് സയൻസസിൽ എംഎസ്‍സി കംപ്യൂട്ടർ സയൻസ് കോഴ്സിൽ ഒഴിവുള്ള  സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 0494 2689655.

ADVERTISEMENT

കോഴ്സ്

∙ കുറ്റിപ്പുറം ടെക്നിക്കൽ ഹൈസ്കൂളിനു കീഴിലെ സ്ഥാപനത്തിൽ 2 വർഷത്തെ ഫാഷൻ ഡിസൈനിങ് കോഴ്സ് പ്രവേശനത്തിന് അപേക്ഷിക്കാം. അവസാന തീയതി ഒക്ടോബർ 7. ഫോൺ: 0494 2608692.

ADVERTISEMENT

അധ്യാപക ഒഴിവുകൾ

∙ തവനൂർ കെഎംജിയുപി സ്കൂളിൽ കായികാധ്യാപക തസ്തികയിലെ നിയമനത്തിനുള്ള അഭിമുഖം 29നു രാവിലെ 10.30ന് നടക്കും.
∙ തലക്കടത്തൂർ ജിഎംഎൽപി സ്കൂളിൽ ജൂനിയർ അറബിക് അധ്യാപക ഒഴിവ്. കൂടിക്കാഴ്ച നാളെ 10ന്.
∙ ബിപി അങ്ങാടി ഗവ. ഗേൾസ് വൊക്കേഷനൽ ഹയർസെക്കൻഡറി സ്കൂളിൽ യുപി വിഭാഗത്തിൽ അധ്യാപക ഒഴിവ്. കൂടിക്കാഴ്ച നാളെ 10ന്.

താനൂർ∙ ഗവ.ദേവധാർ ഹയർ സെക്കൻഡറി സ്കൂൾ ഹൈസ്കൂൾ വിഭാഗത്തിൽ അറബിക് അധ്യാപക ഒഴിവ്. അഭിമുഖം നാളെ 10.30ന്.

∙ കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് തലത്തിൽ പ്രവർത്തിക്കുന്ന 10, ഹയർ സെക്കൻഡറി തുല്യത ക്ലാസുകളിൽ ക്ലാസെടുക്കുന്നതിന് ഇക്കണോമിക്സ്, മലയാളം, പൊളിറ്റിക്കൽ സയൻസ്, അക്കൗണ്ടൻസി, കെമിസ്ട്രി, മാത്‌സ് വിഷയങ്ങളിൽ യോഗ്യതയുള്ളവരിൽനിന്ന് അപേക്ഷ ക്ഷണിച്ചു. സർവീസിലുള്ളവർക്ക് മുൻഗണന. 9995882699.

ഗതാഗതം നിരോധിച്ചു

∙ വളാഞ്ചേരി മൂച്ചിക്കൽ–കരിങ്കല്ലത്താണി ബൈപാസിൽ നിർമാണ ജോലികൾ നടക്കുന്നതിനാൽ നാളെ മുതൽ ഒരാഴ്ച ഇതുവഴി വാഹനഗതാഗതം നിരോധിച്ചു.