വരുമാന സർട്ടിഫിക്കറ്റ് ∙ വളവന്നൂർ പഞ്ചായത്തിൽ 2019 ഡിസംബർ 31 വരെ വിവിധ സാമൂഹികക്ഷേമ പെൻഷൻ വാങ്ങുന്നവർ വരുമാന സർട്ടിഫിക്കറ്റ് 2023 ഫെബ്രുവരി 28ന് അകം പഞ്ചായത്ത് ഓഫിസിൽ നൽകണം. സിലക്‌ഷൻ ട്രയൽ ∙ കുറ്റിപ്പുറം ടോട്ടൽ സ്പോർട്സ് ആൻഡ് ആർട്സ് അക്കാദമി അണ്ടർ 14,16,18 വിഭാഗ ഫുട്ബാൾ പ്രതിഭകളെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വരുമാന സർട്ടിഫിക്കറ്റ്

∙ വളവന്നൂർ പഞ്ചായത്തിൽ 2019 ഡിസംബർ 31 വരെ വിവിധ സാമൂഹികക്ഷേമ പെൻഷൻ വാങ്ങുന്നവർ വരുമാന സർട്ടിഫിക്കറ്റ് 2023 ഫെബ്രുവരി 28ന് അകം പഞ്ചായത്ത് ഓഫിസിൽ നൽകണം.

ADVERTISEMENT

സിലക്‌ഷൻ ട്രയൽ

∙ കുറ്റിപ്പുറം ടോട്ടൽ സ്പോർട്സ് ആൻഡ് ആർട്സ് അക്കാദമി അണ്ടർ 14,16,18 വിഭാഗ ഫുട്ബാൾ പ്രതിഭകളെ കണ്ടെത്തുന്നതിനുള്ള സിലക്‌ഷൻ ട്രയൽ ഒക്ടോബർ രണ്ടിന് രാവിലെ 7.30ന് എടപ്പാൾ ഗവ.ഹൈസ്കൂൾ മൈതാനിയിൽ നടത്തും.

ADVERTISEMENT

ഓഫിസ് അസിസ്റ്റന്റ് 

∙ ആതവനാട്ടെ പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങൾ സ്മാരക വനിതാ കോളജിൽ ഓഫിസ് അസിസ്റ്റന്റിന്റെ ഒഴിവ്. ഒക്ടോബർ 5 ന് മുൻപ് അപേക്ഷിക്കണം.

ADVERTISEMENT

അധ്യാപകർ 

∙ ആതവനാട്ടെ പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങൾ സ്മാരക ആർട്സ് ആൻഡ് സയൻസ് വനിതാ കോളജിൽ സൈക്കോളജി, ഇംഗ്ലിഷ്, ജേണലിസം അധ്യാപക ഒഴിവ്. കോഴിക്കോട് ഡപ്യൂട്ടി റജിസ്ട്രാറുടെ കാര്യാലയത്തിൽ പേർ റജിസ്റ്റർ ചെയ്തവർക്ക് അപേക്ഷിക്കാം: shihabthangalcollege@gmail.com.

∙ പെരുമ്പടപ്പ് പാറ സെന്റര്‍: സിഐടിയു കൺവൻഷൻ – 5.00.
∙ എരമംഗലം എഎൽപി സ്കൂൾ: സിഐടിയു കൺവൻഷൻ – 5.00.
∙ പാലപ്പെട്ടി ഭഗവതി ക്ഷേത്രം: നവരാത്രി ഉത്സവം – 7.00.
∙ എരമംഗലം താഴത്തേൽപടി പെരുമുടിശ്ശേരി വേട്ടയ്ക്കൊരുമകൻ ക്ഷേത്രം: ഭാഗവത നവാഹ യജ്ഞം – 9.00.
∙ എരമംഗലം പുഴക്കര ഭഗവതി ക്ഷേത്രം: നവരാത്രി ഉത്സവം – 6.30.
∙ ശുകപുരം കുളങ്കര നവരാത്രി മണ്ഡപം: നവരാത്രി ആഘോഷം – ഭരതമുനി അനുസ്മരണ നൃത്തസന്ധ്യ –6.30
∙ പെരുമ്പറമ്പ് മൂകാംബിക ക്ഷേത്രം: നവരാത്രി ആഘോഷം – ദേവീ മാഹാത്മ്യ പാരായണം 7.00, സർവൈശ്വര്യപൂജ വൈകിട്ട്– 6.30
∙ വളപുരം ചെമ്മലശ്ശേരി കിളിക്കുന്നുകാവ് ആലിക്കൽ ഭഗവതിക്ഷേത്രം: ദേവീഭാഗവത നവാഹയജ്ഞം–ജയപ്രകാശ് വളാഞ്ചേരി. പാരായണം – 7.00, പ്രഭാഷണം 8.00, ഭാഗവത സംഗ്രഹം 5.00.
∙ തിരുവേഗപ്പുറ ക്ഷേത്രം വാഴകുന്നം വാസുദേവൻ നമ്പൂതിരി സ്മാരക സമ്മേളന ഹാൾ: സർഗവേദിയുടെ നവരാത്രി ആഘോഷം. സംഗീതസന്ധ്യ –6.30.
∙ വളാഞ്ചേരി വലിയകുന്ന് എച്ച്എഎൽപി സ്കൂൾ പരിസരം: മുസ്‌ലിം ലീഗ് കമ്മിറ്റിയുടെ സിഎച്ച് അനുസ്മരണ പ്രഭാഷണം–മുജീബ് കോഡൂർ –6.45.
∙ തൃപ്രങ്ങോട് മഹാശിവക്ഷേത്രം: നവരാത്രി ആഘോഷം ഉദ്ഘാടനം – ആഴ്‌വാഞ്ചേരി കൃഷ്ണൻ തമ്പ്രാക്കൾ– 5.00, സോപാന സംഗീതം – 6.45.
∙ താനൂർ ഗവ.ദേവധാർ ഹൈസ്കൂൾ: സബ് ജില്ലാ ശാസ്ത്രമേള സ്വാഗതസംഘം രൂപീകരണ യോഗം– 2.00