തേഞ്ഞിപ്പലം ∙ പള്ളിക്കൽ പഞ്ചായത്തിൽ കരിപ്പൂർ, പള്ളിക്കൽ വില്ലേജുകളിലായി 5 വയസ്സിന് താഴെയുള്ള കുട്ടികളിൽ അഞ്ചാം പനിക്ക് എതിരെ കുത്തിവയ്പ് എടുക്കാത്തവർ 184 പേരെന്ന് ആരോഗ്യ വകുപ്പ്. 5 വയസ്സിന് മീതെയുള്ള കുട്ടികളിൽ കുത്തിവയ്പ് എടുക്കാത്തവർ 300ൽ ഏറെപ്പേരുണ്ടെന്നും അധികൃതർ അറിയിച്ചു. കൂട്ടാലുങ്ങൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തേഞ്ഞിപ്പലം ∙ പള്ളിക്കൽ പഞ്ചായത്തിൽ കരിപ്പൂർ, പള്ളിക്കൽ വില്ലേജുകളിലായി 5 വയസ്സിന് താഴെയുള്ള കുട്ടികളിൽ അഞ്ചാം പനിക്ക് എതിരെ കുത്തിവയ്പ് എടുക്കാത്തവർ 184 പേരെന്ന് ആരോഗ്യ വകുപ്പ്. 5 വയസ്സിന് മീതെയുള്ള കുട്ടികളിൽ കുത്തിവയ്പ് എടുക്കാത്തവർ 300ൽ ഏറെപ്പേരുണ്ടെന്നും അധികൃതർ അറിയിച്ചു.

കൂട്ടാലുങ്ങൽ ഭാഗത്ത് കഴിഞ്ഞ ദിവസം പ്രത്യേക ക്യാംപ് വഴി 60 കുട്ടികളെ കുത്തിവയ്പിന് വിധേയരാക്കി. പഞ്ചായത്തിൽ ശേഷിക്കുന്ന കുട്ടികളെ കുത്തി വയ്പ് നടത്താൻ ആരോഗ്യ വകുപ്പ് തീവ്ര ശ്രമം നടത്തുന്നുണ്ടെന്നും രക്ഷിതാക്കളും പൊതുജനങ്ങളും സഹകരിക്കണമെന്നും മെഡിക്കൽ ഓഫിസർ ഡോ. ഷാജി അറയ്ക്കൽ അഭ്യർഥിച്ചു. ഇന്ന് പഞ്ചായത്ത് ഓഫിസ് ഹാളിൽ പ്രത്യേക യോഗം വിളിച്ചിട്ടുണ്ട്. പഞ്ചായത്ത് അംഗങ്ങളും സ്കൂൾ, അങ്കണവാടി– മദ്രസ പ്രതിനിധികളും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരും പങ്കെടുക്കണമെന്ന് പ്രസിഡന്റ് ചെമ്പാൻ മുഹമ്മദലി അറിയിച്ചു.

ADVERTISEMENT