താനൂർ∙ ഭാരതത്തിന്റെ ആത്‌മീയത ലോകത്തിനു മാതൃകയാണെന്ന് ഗോവ ഗവർണർ പി.എസ്.ശ്രീധരൻ പിള്ള പറഞ്ഞു. മാതാ അമൃതാനന്ദമയീ മഠത്തിൽ പൊങ്കാല ഉത്സവത്തോടനുബന്ധിച്ചു നടന്ന സാംസ്കാരിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഒട്ടേറെ വൈവിധ്യങ്ങളെ സ്വീകരിച്ച ആത്‌മീയതയാണ് ഭാരതത്തിന്റെ സംസ്കാരിക പൈതൃകം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

താനൂർ∙ ഭാരതത്തിന്റെ ആത്‌മീയത ലോകത്തിനു മാതൃകയാണെന്ന്  ഗോവ ഗവർണർ പി.എസ്.ശ്രീധരൻ പിള്ള പറഞ്ഞു. മാതാ അമൃതാനന്ദമയീ മഠത്തിൽ പൊങ്കാല ഉത്സവത്തോടനുബന്ധിച്ചു നടന്ന സാംസ്കാരിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഒട്ടേറെ വൈവിധ്യങ്ങളെ സ്വീകരിച്ച ആത്‌മീയതയാണ് ഭാരതത്തിന്റെ സംസ്കാരിക പൈതൃകം. വിശാലമനസ്കതയാണ് കാലങ്ങളായി രാജ്യത്തിന്റെ മുഖമുദ്രയെന്നും അദ്ദേഹം പറഞ്ഞു.

ആശ്രമ മഠാധിപതി അതുല്യാമൃതപ്രാണ ആധ്യക്ഷ്യം വഹിച്ചു. എം.ബാബു, നഗരസഭാ ചെയർമാൻ പി.പി.ഷംസുദ്ദീൻ, തിരൂർ ദിനേശ്, കെ.ജനചന്ദ്രൻ, തിരുവല്ല ആശ്രമ മഠാധിപതി ഭവ്യാമൃതപ്രാണ, സ്വാമിനി നിഷ്ഠാമൃതപ്രാണ, സ്വാമി സുമേധാമൃത ചൈതന്യ, പടനാട്ടിൽ മുരളിധരൻ, അരവിന്ദൻ തിരുനാവായ എന്നിവർ പ്രസംഗിച്ചു.

ADVERTISEMENT

പൊങ്കാല ഉത്സവം ആഘോഷിച്ചു

മാതാ അമൃതാനന്ദമയീ മഠത്തിൽ തൃക്കാർത്തിക പൊങ്കാല ഉത്സവം ആഘോഷിച്ചു. കഴിഞ്ഞ ദിവസം കർത്തികപൂജ നടന്നു. സുമേധാമൃത ചൈതന്യയുടെ നേതൃത്വത്തിൽ അഷ്ടദ്രവ്യ മഹാഗണപതി ഹോമത്തോടെയായിരുന്നു ആരംഭം. വിശേഷാൽ പൂജ, സ്വാമിനി ഭവ്യാമൃത പ്രാണ, സ്വാമിനി നിഷ്ഠാമൃത പ്രാണ എന്നിവരുടെ കാർമികത്വത്തിൽ ഭദ്രദീപ പ്രതിഷ്ഠ എന്നിവ നടന്നു. ഭണ്ഡാര അടുപ്പിൽ അഗ്നി പ്രോജ്വലനം നടത്തിയതോടെ പൊങ്കാല സമർപ്പണത്തിനു തുടക്കമായി. ആശ്രമ മഠാധിപതി സ്വാമിനി അതുല്യാമൃത പ്രാണ അനുഗ്രഹ പ്രഭാഷണം നടത്തി. നൂറുകണക്കിന് ഭക്തർ പൊങ്കാലയർപ്പിക്കാൻ എത്തി.