വിദ്യാർഥികളെ അനുമോദിക്കുന്നു ∙ വട്ടംകുളം പഞ്ചായത്ത് സർവീസ് സഹകരണ ബാങ്ക് നേതൃത്വത്തിൽ വട്ടംകുളം പഞ്ചായത്ത് പരിധിയിൽ ഉൾപ്പെടുന്ന എസ്എസ്എൽസി, പ്ലസ്ടു പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർഥികളെ അനുമോദിക്കുന്നു. 5ന് മുൻപ് അപേക്ഷിക്കണം. 9895585002. വൈദ്യുതി മുടക്കം ∙ ഇന്ന് 9 മുതൽ 5

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വിദ്യാർഥികളെ അനുമോദിക്കുന്നു:വട്ടംകുളം പഞ്ചായത്ത് സർവീസ് സഹകരണ ബാങ്ക് നേതൃത്വത്തിൽ വട്ടംകുളം പഞ്ചായത്ത് പരിധിയിൽ ഉൾപ്പെടുന്ന എസ്എസ്എൽസി, പ്ലസ്ടു പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർഥികളെ അനുമോദിക്കുന്നു. 5ന് മുൻപ് അപേക്ഷിക്കണം. 9895585002.

അധ്യാപക ഒഴിവ്

ADVERTISEMENT

ചെട്ടിയാൻകിണർ വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ വിഎച്ച്എസ്ഇ വിഭാഗത്തി‍ൽ മാത്‍സ്, വൊക്കേഷനൽ ടീച്ചർ, ഇഡി ടീച്ചർ എന്നീ തസ്തികയിൽ ഒഴിവ്. കൂടിക്കാഴ്ച 5നു10ന്. ആതവനാട് മാട്ടുമ്മൽ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ ഫിസിക്സ്, കെമിസ്ട്രി, മാത്‍സ്, കംപ്യൂട്ടർ സയൻസ്, പൊളിറ്റിക്കൽ സയൻസ്, ഇംഗ്ലിഷ്, മലയാളം, അറബിക് അധ്യാപക ഒഴിവ്. കൂടിക്കാഴ്ച 5നു 10ന്. 

അധ്യാപക നിയമനം

അഞ്ചച്ചവിടി ഗവ.ഹൈസ്കൂളിൽ നാളെ 10ന് മാത്‌സ്, മലയാളം, ഹിന്ദി, ഉറുദു അധ്യാപകരെയും 2ന് യുപിഎസ്ടി, എൽപിഎസ്ടി, ജെഎൽടി ഹിന്ദി, ജെഎൽടി അറബി, പിഇടി അധ്യാപകരെയും നിയമിക്കുന്നതിന് അഭിമുഖം നടക്കും. മൂത്തേടം ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ എച്ച്എസ്എസ്ടി ബോട്ടണി (സീനിയർ) അധ്യാപക ഒഴിവിലേക്ക് അഭിമുഖം നാളെ 10ന്. തിരുവാലി ഗവ.ഹയർസെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ നാച്വറൽ സയൻസ് അധ്യാപകൻ (ലീവ് വേക്കൻസി), എഫ്ടിസിഎം നിയമനത്തിനുള്ള അഭിമുഖം നാളെ 10ന്.

ഡേറ്റ എൻട്രി

ADVERTISEMENT

ചുങ്കത്തറ പഞ്ചായത്തിൽ വസ്തു നികുതി പരിഷ്കരണവുമായി ബന്ധപ്പെട്ട് പഞ്ചായത്ത് പ്രദേശത്തെ കെട്ടിടങ്ങളുടെ വിവര ശേഖരണത്തിനും ഡേറ്റ എൻട്രിക്കുമായി താൽക്കാലിക നിയമനം നടത്തുന്നു. 12 വരെ അപേക്ഷ സമർപ്പിക്കാം.

എം ഫോർ മാരി റജിസ്ട്രേഷൻ ക്യാംപ് നാളെ നിലമ്പൂരിൽ

നിലമ്പൂർ ∙ മനസ്സിനിണങ്ങിയ ജീവിതപങ്കാളിയെ കണ്ടെത്താൻ കേരളത്തിലെ ഏറ്റവും വലിയ വിവാഹ വെബ്സെറ്റായ എം ഫോർ മാരി ഡോട്ട് കോം നാളെ നിലമ്പൂരിൽ സൗജന്യ റജിസ്‌ട്രേഷൻ ക്യാംപ് നടത്തും. നിലമ്പൂർ മാരിയമ്മൻ കോവിലിനു സമീപം ദേവി കോംപ്ലക്സ്കിൽ പ്രവർത്തിക്കുന്ന മലയാള മനോരമ സബ് ഓഫിസിൽ രാവിലെ 10 മുതൽ വൈകിട്ട് 5 വരെ  റജിസ്റ്റർ ചെയ്യാം. രജിസ്റ്റർ ചെയ്യുന്നവർ ഫോട്ടോ ഗ്രഹനില (ആവശ്യമെങ്കിൽ) ബയോഡേറ്റ എന്നിവ കൊണ്ടുവരണം. എല്ലാ മത വിഭാഗത്തിലുള്ളവർക്കും റജിസ്റ്റർ ചെയ്യാം. വിവരങ്ങൾക്ക് 0483 2900746, 9744043072.

സൈക്കിൾ റാലി നാളെ

ADVERTISEMENT

എടക്കര ∙ ലോക സൈക്കിൾ ദിനാചരണത്തിന്റെ ഭാഗമായി ബൈക്കേഴ്സ് ക്ലബ് ‘ജീവിത ശൈലി രോഗങ്ങൾക്കെതിരെ വ്യായാമം’ എന്ന പ്രമേയത്തിൽനാളെ രാവിലെ 6ന് എടക്കരയിൽ‌‌നിന്നു ചുങ്കത്തറയിലേക്ക് സൈക്കിൾ റാലി നടത്തും. പി.വി.അൻവർ എംഎൽഎ ഫ്ലാഗ്ഓഫ് ചെയ്യും.

വൈദ്യുതി മുടക്കം

ഇന്ന് 9 മുതൽ 5 വരെ തങ്ങൾപടി ട്രാൻസ്‌ഫോമറിന് കീഴിൽ ഭാഗികമായി വൈദ്യുതി മുടങ്ങും.