ബിരുദ പ്രവേശനം ∙ പരപ്പനങ്ങാടി എൽബിഎസ് മോഡൽ ഡിഗ്രി കോളജിൽ ബിസിഎ, ബിഎസ്‌സി കംപ്യൂട്ടർ സയൻസ്, ബികോം വിത്ത് കംപ്യൂട്ടർ ആപ്ലിക്കേഷൻ അപേക്ഷ ക്ഷണിച്ചു. റജിസ്ട്രേഷൻ ഫീസ് 250 രൂപ (പട്ടികജാതി, പട്ടികവർഗ വിഭാഗക്കാർക്ക് 125). അവസാന തീയതി 16. www.lbsmdc.ac.in. 0494 2410135. അധ്യാപകർ ∙ചുങ്കത്തറ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബിരുദ പ്രവേശനം:പരപ്പനങ്ങാടി എൽബിഎസ് മോഡൽ ഡിഗ്രി കോളജിൽ ബിസിഎ, ബിഎസ്‌സി കംപ്യൂട്ടർ സയൻസ്, ബികോം വിത്ത് കംപ്യൂട്ടർ ആപ്ലിക്കേഷൻ അപേക്ഷ ക്ഷണിച്ചു. റജിസ്ട്രേഷൻ ഫീസ് 250 രൂപ (പട്ടികജാതി, പട്ടികവർഗ വിഭാഗക്കാർക്ക് 125). അവസാന തീയതി 16. www.lbsmdc.ac.in. 0494 2410135.

അധ്യാപകർ

ADVERTISEMENT

ചുങ്കത്തറ മാർത്തോമ്മാ ഹയർ സെക്കൻഡറി സ്കൂളിൽ എച്ച്എസ്ടി മലയാളം ഒഴിവുണ്ട്. അഭിമുഖം നാളെ 10ന്. 9947058036.എടക്കര ജിഎച്ച്എസ്എസിൽ ഹൈസ്കൂൾ വിഭാഗത്തിൽ യുപിഎസ്ടി, പിഇടി (യുപി),അധ്യാപക ഒഴിവുണ്ട്. അഭിമുഖം 6ന് 10.30ന്. 9037932779.മമ്പാട് ഗവ. ഹൈസ്‌കൂളിൽ ഹൈസ്‌കൂൾ വിഭാഗത്തിൽ ഒഴിവുള്ള പാർട്‌ ടൈം ഉറുദു, മലയാളം, നാച്വറൽ സയൻസ്, ഫിസിക്കൽ സയൻസ്, സോഷ്യൽ സയൻസ് എന്നീ തസ്തികകളിൽ അധ്യാപകരെ നിയമിക്കുന്നു. കൂടിക്കാഴ്ച നാളെ രാവിലെ 11ന്.

അധ്യാപകർ

ADVERTISEMENT

കൽപകഞ്ചേരി ജിവിഎച്ച്എസ്എസിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ കൊമേഴ്സ്, കെമിസ്ട്രി അധ്യാപക ഒഴിവ്. കൂടിക്കാഴ്ച നാളെ 10ന്.ആതവനാട് മാട്ടുമ്മൽ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ മാത്‍സ് അധ്യാപക, എഫ്ടിഎം തസ്തിക‌യിൽ ഒഴിവ്. കൂടിക്കാഴ്ച 6നു10ന്. കൽപകഞ്ചേരി ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ എച്ച്എസ്ടി ഫിസിക്കൽ സയൻസ്, മലയാളം, എച്ച്എസ് പിഇടി, എഫ്ടിസിഎം തസ്തിക‌‌യിൽ ഒഴിവ്. കൂടിക്കാഴ്ച നാളെ 10.30ന്.

താനൂർ ജിആർഎഫ്ടിഎച്ച് സ്കൂളിൽ എച്ച്എസ്ടി വിഭാഗത്തിൽ സോഷ്യൽ സയൻസ്, ഹിന്ദി അധ്യാപകരുടെയും മെസ് വിഭാഗത്തിൽ ആൺ, പെൺ തസ്തികയിലും ഒഴിവുണ്ട്. അഭിമുഖം 5ന് 11ന്. 9544272867.താനൂർ ചിറക്കൽ കെപിഎൻഎംയുപി സ്കൂളിൽ യുപിഎസ്എ, അറബിക്, എച്ച്ടിവി ഒഴിവുകളുണ്ട്. അഭിമുഖം നാളെ 2ന്.കുറ്റിപ്പുറം ഗവ. വിഎച്ച്എസ് സ്കൂളിൽ വിഎച്ച്എസ്ഇ വിഭാഗത്തിൽ അധ്യാപക ഒഴിവുകൾ. കൂടിക്കാഴ്ച 6ന് 10ന്.

ADVERTISEMENT

മേട്രൻ ഒഴിവ്

∙ മലയാള സർവകലാശാലയിലെ വനിതാ ഹോസ്റ്റലിൽ മേട്രൻ ഒഴിവ്. കൂടിക്കാഴ്ച നാളെ 2ന്.