പാലക്കാട് ∙ ജില്ലയിൽ കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് സംസ്ഥാന ശരാശരിക്കും മുകളിൽ തുടരുന്നു. ജില്ലയിൽ 13.21% ആണ് ടിപിആർ. സംസ്ഥാനത്ത് ഇത് 11.08% ആണ്. ദിവസങ്ങളായി ജില്ലയിൽ ടിപിആർ 10–13% ആയി തുടരുന്നു. ജില്ലയിൽ ഇന്നലെ 846 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതിൽ 411 പേർക്കു സമ്പർക്കം വഴിയാണ് കോവിഡ്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പാലക്കാട് ∙ ജില്ലയിൽ കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് സംസ്ഥാന ശരാശരിക്കും മുകളിൽ തുടരുന്നു. ജില്ലയിൽ 13.21% ആണ് ടിപിആർ. സംസ്ഥാനത്ത് ഇത് 11.08% ആണ്.  ദിവസങ്ങളായി ജില്ലയിൽ ടിപിആർ 10–13% ആയി തുടരുന്നു. ജില്ലയിൽ ഇന്നലെ 846 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതിൽ 411 പേർക്കു സമ്പർക്കം വഴിയാണ് കോവിഡ്. 430 കേസുകളിൽ ഉറവിടം വ്യക്തമല്ല. 2 ആരോഗ്യ പ്രവർത്തകർക്കും കോവിഡ് സ്ഥിരീകരിച്ചു. 799 പേർക്ക് കോവിഡ് മുക്തിയുണ്ട്. 5617 പേർ ചികിത്സയിൽ.

വ്യാപനം

ADVERTISEMENT

പാലക്കാട് നഗരസഭ 86, കോട്ടോപ്പാടം 52, തേങ്കുറുശ്ശി 44, ആലത്തൂർ, ഒറ്റപ്പാലം സ്വദേശികൾ 30 വീതം, അലനല്ലൂർ 21,  കാവശ്ശേരി 20, കാഞ്ഞിരപ്പുഴ 19, തെങ്കര 18, ചെർപ്പുളശ്ശേരി, കണ്ണാടി, കൊപ്പം 17 വീതം, കുമരംപുത്തൂർ 15, കോങ്ങാട്, ഓങ്ങല്ലൂർ, തിരുമിറ്റക്കോട് 14, എരിമയൂർ, മേലാർകോട്, നല്ലേപ്പിള്ളി 13, മരുതറോഡ്, പട്ടിത്തറ, തരൂർ, തൃത്താല 12, അയിലൂർ, നെന്മാറ, പിരായിരി 11, അമ്പലപ്പാറ, മണ്ണാർക്കാട്, തച്ചനാട്ടുകര, വണ്ടാഴി 10, പെരുമാട്ടി 9, ചാലിശ്ശേരി, കാരാകുറുശ്ശി, കുലുക്കല്ലൂർ, പട്ടാമ്പി,  പുതൂർ, വടക്കഞ്ചേരി 8, അഗളി, കിഴക്കഞ്ചേരി, കൊഴിഞ്ഞാമ്പാറ,

പരുതൂർ, ഷൊർണൂർ 7, ആനക്കര, അനങ്ങനടി, കണ്ണമ്പ്ര, കരിമ്പുഴ, കൊടുവായൂർ, കൊല്ലങ്കോട്, കോട്ടായി, നാഗലശ്ശേരി, പല്ലശ്ശന, പുതുപ്പരിയാരം, വാണിയംകുളം 6, അകത്തേത്തറ, മലമ്പുഴ,  പുതുശ്ശേരി, തിരുവേഗപ്പുറ, തൃക്കടീരി, വല്ലപ്പുഴ 5, എലപ്പുള്ളി, കപ്പൂർ, കേരളശ്ശേരി, ലക്കിടി- പേരൂർ, മങ്കര, മണ്ണൂർ, വടവന്നൂർ, വിളയൂർ 4, ചളവറ, എലവഞ്ചേരി, കടമ്പഴിപ്പുറം, കുത്തനൂർ, മുണ്ടൂർ, നെല്ലായ, പറളി 3, കുഴൽമന്ദം, മാത്തൂർ, മുതലമട, പട്ടഞ്ചേരി, പെരുവെമ്പ് 2, ചിറ്റൂർ-തത്തമംഗലം, കൊടുമ്പ്, നെല്ലിയാമ്പതി, പൂക്കോട്ടുകാവ്, പുതുനഗരം, പുതുക്കോട്, വടകരപ്പതി ഒന്നു വീതം.

ADVERTISEMENT