പാലക്കാട് ∙ വിദ്യാർഥികൾക്കും അധ്യാപകർക്കും ക്ലാസ് മുറികളിലിരിക്കുന്ന അനുഭവം നൽകുന്ന ഓൺലൈൻ വിഷ്വൽ ക്ലാസ് മുറിയെന്ന ആശയം മുന്നോട്ടുവച്ച തൃശൂർ ഗവ.എൻജിനീയറിങ് കോളജിലെ വിദ്യാർഥികൾക്കു പാലക്കാട് ഐഐടിയിൽ നടത്തിയ കോവാക്കത്തോണിൽ നാലാം സ്ഥാനം. ബിടെക് കംപ്യൂട്ടർ സയൻസ് വിദ്യാർഥികളായ ഗൗതം ബൈജു, ഗോകുൽ പി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പാലക്കാട് ∙ വിദ്യാർഥികൾക്കും അധ്യാപകർക്കും ക്ലാസ് മുറികളിലിരിക്കുന്ന അനുഭവം നൽകുന്ന ഓൺലൈൻ വിഷ്വൽ ക്ലാസ് മുറിയെന്ന ആശയം മുന്നോട്ടുവച്ച തൃശൂർ ഗവ.എൻജിനീയറിങ് കോളജിലെ വിദ്യാർഥികൾക്കു പാലക്കാട് ഐഐടിയിൽ നടത്തിയ കോവാക്കത്തോണിൽ നാലാം സ്ഥാനം. ബിടെക് കംപ്യൂട്ടർ സയൻസ് വിദ്യാർഥികളായ ഗൗതം ബൈജു, ഗോകുൽ പി. ദിനേഷ്, നിരഞ്ജൻ നീലകണ്ഠൻ, അനികെയ്ത്ത് സുനിൽ നായർ എന്നിവരടങ്ങുന്ന ടീമിനാണു പുരസ്കാരം. അധ്യാപകൻ അജയ് ജയിംസിന്റെ കീഴിലാണു പരിശീലനം.

വിദ്യാർഥികൾ ക്ലാസ് ശ്രദ്ധിക്കുന്നുണ്ടെന്ന് അധ്യാപകർക്കു മനസ്സിലാക്കാനും എളുപ്പത്തിൽ കൈകാര്യം ചെയ്യാൻ കഴിയുന്നതുമായ ഓൺലൈൻ പ്ലാറ്റ്ഫോം ആണ് ഇവർ വികസിപ്പിക്കുന്നത്.ആരോഗ്യ മേഖലയിലെ ശുചീകരണത്തിന് ഉപയോഗിക്കുന്ന റോബർട് എന്ന ആശയം മുന്നോട്ടുവച്ച കൊൽക്കത്തയിലെ മേഘ്നാഥ് സാഹാ ഇൻസ്റ്റിറ്റ്യൂട്ട്, ആശുപത്രികളിൽ ഉപയോഗിക്കുന്ന ഇൽട്രാവൻസ് ഡ്രിപ്പ് സിസ്റ്റം എന്ന ആശയത്തിനു തിരുച്ചിറപ്പള്ളി എസ്ആർഎംടിആർപി എൻജിനീയറിങ് കോളജ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആസ്പദമാക്കിയുള്ള ഇലക്ട്രോണിക്സ് മൈക്രോസ്കോപ് വികസിപ്പിക്കുന്ന ഛത്തീസ്ഗഡിലെ ശ്രീശങ്കരാചാര്യ ഇൻസ്റ്റിറ്റ്യൂട്ട് എന്നിവയുടെ ടീമുകൾക്കാണു യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ. ആശയങ്ങൾ വ്യാവസായിക അടിസ്ഥാനത്തിൽ പ്രയോജനപ്പെടുത്തും.

ADVERTISEMENT

സംസ്ഥാന സർക്കാർ, കേരള സ്റ്റാർട്ടപ് മിഷൻ, കേരള ഡിജിറ്റൽ സർവകലാശാലാ ജംക്‌ഷൻ, മേക്കർ വില്ലേജ് എന്നിവരുമായി സഹകരിച്ചാണ് ഐഐടിയിലെ ടെക്കിൻ കോവാക്കത്തോൺ സംഘടിപ്പിച്ചത്. കൊച്ചിൻ ഷിപ്പ് യാഡ് എംഡിയും ചെയർമാനുമായ മധു നായർ പുരസ്കാരം വിതരണം ചെയ്തു. ഐഐടി ഡയറക്ടർ പ്രഫ.ടി.ബി. സുനിൽ കുമാർ അധ്യക്ഷനായി.

ADVERTISEMENT