പൊള്ളാച്ചി∙ ആനമലയിൽ വയോധികയെ പീഡിപ്പിച്ച് കൊലപെടുത്തിയ കേസിൽ യുവാവ് അറസ്റ്റിൽ . ഗണപതി പാളയം സ്വദേശി പൊന്നുച്ചാമി (46)യാണ് അറസ്റ്റിലായത്. ആനമലയിലെ തോട്ടത്തിൽ മകന്റെ കുടുംബത്തോടൊപ്പം താമസിച്ച് വന്ന 85 വയസ്സ് പ്രായമുള്ള വയോധികയാണ് കൊല്ലപ്പെട്ടത്. ജോലി കഴിഞ്ഞ് മടങ്ങി എത്തിയ മകൻ വയോധികയെ വീടിനുള്ളിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പൊള്ളാച്ചി∙ ആനമലയിൽ വയോധികയെ പീഡിപ്പിച്ച് കൊലപെടുത്തിയ കേസിൽ യുവാവ് അറസ്റ്റിൽ . ഗണപതി പാളയം സ്വദേശി പൊന്നുച്ചാമി (46)യാണ് അറസ്റ്റിലായത്. ആനമലയിലെ തോട്ടത്തിൽ മകന്റെ കുടുംബത്തോടൊപ്പം താമസിച്ച് വന്ന 85 വയസ്സ് പ്രായമുള്ള വയോധികയാണ് കൊല്ലപ്പെട്ടത്.

ജോലി കഴിഞ്ഞ് മടങ്ങി എത്തിയ മകൻ വയോധികയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയതിനെ തുടർന്ന് പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. തുടർന്നു  പോസ്റ്റ്മോർട്ടം നടത്തിയതിലാണ് വയോധിക പീഡനത്തിന് ഇരയായ വിവരം  പുറത്തറിഞ്ഞത്. പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പൊന്നുച്ചാമി സംഭവ ദിവസം ഇവരുടെ വീട്ടിൽ എത്തിയത് കണ്ടെത്തിയത്. തുടർന്ന് ഇയാളെ ചോദ്യം ചെയ്തതിൽ മദ്യലഹരിയിൽ വീട്ടിലെത്തിയ സമയം വീട്ടിൽ ഒറ്റയ്ക്കായിരുന്ന വയോധികയെ പീഡിപ്പിച്ച് കൊലപെടുത്തിയതാണെന്ന് പ്രതി സമ്മതിച്ചു.

ADVERTISEMENT

English Summary: 85-year-old woman tortured to death; Young man arrested