പാലക്കാട് ∙ ജില്ലയിൽ ഇന്നലെ പെയ്ത മഴയിൽ ഡാമുകളിലെ ജലനിരപ്പ് ഉയർന്നു. പുഴകളിലും തോടുകളിലും നീരൊഴുക്ക് കൂടി. മലമ്പുഴ ഡാമിന്റെ ജലനിരപ്പ് 114.25 ആയി ഉയർന്നതോടെ 4 ഷട്ടറുകളും 18 സെന്റിമീറ്റർ വീതം ഉയർത്തി. മലമ്പുഴയിൽ 83.05 മില്ലി മീറ്റർ മഴ ലഭിച്ചു. കാഞ്ഞിരപ്പുഴ, ചുള്ളിയാർ, മംഗലംഡാം, പോത്തുണ്ടി,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പാലക്കാട് ∙ ജില്ലയിൽ ഇന്നലെ പെയ്ത മഴയിൽ ഡാമുകളിലെ ജലനിരപ്പ് ഉയർന്നു. പുഴകളിലും തോടുകളിലും നീരൊഴുക്ക് കൂടി. മലമ്പുഴ ഡാമിന്റെ ജലനിരപ്പ് 114.25 ആയി ഉയർന്നതോടെ 4 ഷട്ടറുകളും 18 സെന്റിമീറ്റർ വീതം ഉയർത്തി. മലമ്പുഴയിൽ 83.05 മില്ലി മീറ്റർ മഴ ലഭിച്ചു. കാഞ്ഞിരപ്പുഴ, ചുള്ളിയാർ, മംഗലംഡാം, പോത്തുണ്ടി, കാഞ്ഞിരപ്പുഴ ഡാമുകളുടെ ഷട്ടറുകൾ 3 മുതൽ 10 സെന്റി മീറ്റർ വരെ അധികം ഉയർത്തി.

ജില്ലയിൽ ഇതുവരെ തുറന്ന ഡാമുകൾ

ADVERTISEMENT

മലമ്പുഴ: 4 ഷട്ടറുകൾ 18 സെന്റിമീറ്റർ വീതം

മംഗലംഡാം: 6 ഷട്ടറുകൾ 25 സെന്റിമീറ്റർ വീതം

ADVERTISEMENT

കാഞ്ഞിരപ്പുഴ: 3 ഷട്ടറുകൾ 20 സെന്റിമീറ്റർ വീതം

ചുള്ളിയാർ: 3 ഷട്ടറുകൾ 5 സെന്റിമീറ്റർ വീതം

ADVERTISEMENT

പോത്തുണ്ടി: 3 ഷട്ടറുകൾ 5 സെന്റിമീറ്റർ വീതം

ശിരുവാണി: റിവർ സ്ലൂയിസ് ഷട്ടർ 10 സെന്റിമീറ്റർ

ഡാമുകളിലെ ജലനിരപ്പ്

(ഇന്നലെ, കഴിഞ്ഞ വർഷം ഇതേ ദിവസം, പരമാവധി സംഭരണശേഷി എന്ന ക്രമത്തിൽ (സമുദ്ര നിരപ്പിൽ നിന്നുള്ള ഉയരം, മീറ്റർ കണക്കിൽ) )

∙ മലമ്പുഴ : 114.25, 114.28, 115.06 ∙ കാഞ്ഞിരപ്പുഴ: 95.88, 96.33, 97.05 ∙ മംഗലംഡാം: 77.31, 77.21, 77.88 ∙ വാളയാർ: 200.72, 202.33, 203 ∙ മീങ്കര: 155.99, 155.57, 156.36 ∙ ചുള്ളിയാർ: 153.73, 151.71, 154.08 ∙ പോത്തുണ്ടി: 107.02, 106.81, 108.20