ചെർപ്പുളശ്ശേരി ∙ കാറിടിച്ചു തെറിപ്പിച്ച ബൈക്ക് നിർത്തിയിട്ടിരുന്ന ലോറിക്കടിയിൽപെട്ടു ബൈക്ക് യാത്രികൻ തിരുവാഴിയോട് പാറമേൽ വീട്ടിൽ ഉണ്ണിക്കൃഷ്ണൻ (55) മരിച്ചു. ഒറ്റപ്പാലം റോഡിലെ ഫ്രണ്ട്സ് ഏജൻസീസിലെ ജീവനക്കാരനാണ്. ബുധനാഴ്ച രാത്രി 10.30ന് ഒറ്റപ്പാലം റോഡിലെ കെപിഐപി കവലയ്ക്കു സമീപമായിരുന്നു അപകടം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചെർപ്പുളശ്ശേരിയിൽ നിയന്ത്രണംവിട്ട കാർ നിർത്തിയിട്ടിരുന്ന ലോറിക്കടിയിലേക്ക് ബൈക്കിനെ ഇടിച്ചു തെറിപ്പിച്ച ശേഷം ലോറിയിൽ ഇടിച്ചു നിന്നപ്പോൾ.

സ്ഥാപനം അടച്ച്, ഉണ്ണിക്കൃഷ്ണൻ ബൈക്ക് സ്റ്റാർട്ട് ചെയ്യുമ്പോൾ ചെർപ്പുളശ്ശേരിയിലേക്കു വരികയായിരുന്ന കാർ നിയന്ത്രണം വിട്ട് ഇടിച്ചു തെറിപ്പിക്കുകയായിരുന്നെന്നു സമീപത്തുള്ളവർ പറഞ്ഞു. ലോറിക്കു പിന്നിലായിരുന്നു ബൈക്ക്. ഇടിയുടെ ആഘാതത്തിൽ തെറിച്ചു ലോറിക്കടിയിൽ കുടുങ്ങിയ ബൈക്കിൽ നിന്ന് ഉണ്ണിക്കൃഷ്ണനെ പുറത്തെടുത്തു പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

ADVERTISEMENT

കാറിലുണ്ടായിരുന്ന പന്നിയംകുറുശ്ശി പത്മാലയം വീട്ടിൽ അജിത്കുമാർ (50), മകൾ ലയ (19) എന്നിവരെ പരുക്കുകളോടെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പൊലീസും നാട്ടുകാരും രക്ഷാപ്രവർത്തനത്തിനു നേതൃത്വം നൽകി. ഉണ്ണിക്കൃഷ്ണന്റെ മൃതദേഹം ഇന്നലെ വൈകിട്ടോടെ വീട്ടുവളപ്പിൽ സംസ്കരിച്ചു. ഭാര്യ: തങ്കം. മക്കൾ: ജിഷ്ണു, ജിൻഷ.