പട്ടാമ്പി ∙ ഓങ്ങല്ലൂർ പോക്കുപ്പടിയിൽ സ്കൂട്ടറിൽ ബസിടിച്ച് സ്കൂട്ടർ ‍യാത്രക്കാരനായ യുവാവു മരിച്ചു. വാണിയംകുളം പുലാച്ചിത്ര കുന്നങ്ങൽതൊടി കിഷോർ (25) ആണു മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് പോക്കുപ്പടി മേടിലായിരുന്നു അപകടം. ബസിനടിയിലേക്കു വീണ കിഷോറിന്റെ തലയിൽ ബസിന്റെ ചക്രം കയറിയിറങ്ങി. ഉടൻ സ്വകാര്യ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പട്ടാമ്പി  ∙ ഓങ്ങല്ലൂർ പോക്കുപ്പടിയിൽ സ്കൂട്ടറിൽ ബസിടിച്ച് സ്കൂട്ടർ ‍യാത്രക്കാരനായ യുവാവു മരിച്ചു. വാണിയംകുളം പുലാച്ചിത്ര കുന്നങ്ങൽതൊടി കിഷോർ (25) ആണു മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് പോക്കുപ്പടി മേടിലായിരുന്നു അപകടം. ബസിനടിയിലേക്കു വീണ കിഷോറിന്റെ തലയിൽ ബസിന്റെ ചക്രം കയറിയിറങ്ങി. ഉടൻ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

പട്ടാമ്പിയിലെ സ്വകാര്യ ദന്തനിർമാണ യൂണിറ്റിലെ ഫീൽഡ് സ്റ്റാഫാണ്.  പരേതനായ കൃഷ്ണൻകുട്ടിയുടെയും ഗിരിജയുടെയും മകനാണ്. സഹോദരങ്ങൾ: കിരൺ, ഷിജിത്. മൃതദേഹം പട്ടാമ്പി ഗവ. ആശുപത്രി മോർച്ചറിയിൽ. ഇന്നു രാവിലെ പോസ്റ്റ്മോർട്ടത്തിനു ശേഷം വാണിയംകുളത്തേക്കു കൊണ്ടുപോകും.

ADVERTISEMENT