ജലവിതരണം തടസ്സപ്പെടും കൊപ്പം ∙ ജലശുദ്ധീകരണ ശാലയില്‍ ഇന്നും നാളെയും വാര്‍ഷിക ശുചീകരണ പ്രവൃത്തികള്‍ നടത്തുന്നതിനാല്‍ കൊപ്പം, വിളയൂര്‍ പഞ്ചായത്തുകളില്‍ നാളെ ജലവിതരണം ഭാഗികമായി തടസ്സപ്പെടുമെന്നു പട്ടാമ്പി സെഷന്‍ അസിസ്റ്റന്റ് എന്‍ജിനീയര്‍ അറിയിച്ചു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബാഡ്മിന്റൻ കോച്ചിങ് ക്യാംപ്ഒറ്റപ്പാലം ∙ സിഎസ്എൻ കൾചറൽ ട്രസ്റ്റിനു കീഴിലുള്ള കേണൽ ശ്രീധരമേനോൻ സ്മാരക ഷട്ടിൽ ബാഡ്മിന്റൻ അക്കാദമിയിൽ സമ്മർ കോച്ചിങ് ക്യാംപ് ഏപ്രിൽ 1നു തുടങ്ങും. 9447255375, 9446062419.

ADVERTISEMENT

അങ്കണവാടി വർക്കർ–ഹെൽപർപാലക്കാട് ∙ അഡീഷനൽ ഐസിഡിഎസ് പ്രൊജക്ട് പരിധിയിലെ കോങ്ങാട്, കേരളശ്ശേരി, മങ്കര പഞ്ചായത്തുകളിലെ അങ്കണവാടികളിൽ വർക്കർ–ഹെൽപർ തസ്തികയിൽ ഒഴിവ്. ഈ പഞ്ചായത്തുകളിൽ സ്ഥിര താമസക്കാരായ 18നും 46നും മധ്യേ പ്രായമുള്ള വനിതകൾക്ക് അപേക്ഷിക്കാം. വർക്കർ തസ്തികയിലേക്ക് എസ്എസ്എൽസി പാസായവരും ഹെൽപർ തസ്തികയിലേക്ക് എസ്എസ്എൽസി പാസാകാത്ത എഴുത്തും വായനയും അറിയുന്നവരുമാണ് അപേക്ഷിക്കേണ്ടത്. എസ്‌സി, എസ്ടി വിഭാഗക്കാർക്ക് 3 വർഷത്തെ വയസ്സിളവ് ലഭിക്കും. മുൻ വർഷങ്ങളിൽ അപേക്ഷിച്ചവർക്ക് വീണ്ടും അപേക്ഷിക്കാം.അപേക്ഷകൾ ശിശു വികസന പദ്ധതി ഓഫിസർ, ഐസിഡിഎസ് പ്രൊജക്ട് ഓഫിസ്, പാലക്കാട് അഡീഷനൽ, കോങ്ങാട് പിഒ, (പഴയ പോലീസ് സ്റ്റേഷന് സമീപം) 678631 എന്ന വിലാസത്തിൽ ഏപ്രിൽ 20നു വൈകിട്ട് 5നകം നൽകണം. അപേക്ഷയുടെ മാതൃക പാലക്കാട് അഡീഷനൽ ശിശുവികസന പദ്ധതി ഓഫിസറുടെ ഓഫിസിലും ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും ലഭിക്കും. 0491 2847770.

ഒറ്റത്തവണ തീർപ്പാക്കൽചെർപ്പുളശ്ശേരി ∙ സബ് റജിസ്ട്രാർ ഓഫിസിൽ 1989 ജനുവരി ഒന്നു മുതൽ 2017 ഡിസംബർ 31 വരെ റജിസ്റ്റർ ചെയ്ത ആധാരങ്ങളിൽ മേൽ ആധാരവില കുറച്ചു കാണിച്ചതു മൂലം അണ്ടർ വാല്വേഷൻ നടപടികൾ നേരിടുന്നവർക്കു സംസ്ഥാന സർക്കാരിന്റെ ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി പ്രകാരം ആകർഷകമായ ഇളവുകൾ നേടി തുടർ നടപടികളിൽ നിന്ന് ഒഴിവാകുമെന്നു സബ് റജിസ്ട്രാർ ഓഫിസർ അറിയിച്ചു.