മേട്രൺ കം റസിഡന്റ് ട്യൂട്ടർ നിയമനം ചിറ്റൂർ ∙ പട്ടികജാതി വികസന വകുപ്പിന്റെ കീഴിൽ കൊഴിഞ്ഞാമ്പാറയിലെ പെൺകുട്ടികളുടെ ഗവ. പ്രീമെട്രിക് ഹോസ്റ്റലിൽ മേട്രൺ കം റസിഡന്റ് ട്യൂട്ടർ തസ്തികയിൽ അപേക്ഷ ക്ഷണിച്ചു. ഡിഗ്രിയും ബിഎഡുമാണ് (അധിക യോഗ്യത അഭികാമ്യം) യോഗ്യത. ബയോഡേറ്റ, യോഗ്യത സർട്ടിഫിക്കറ്റുകളുടെ പകർപ്പ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മേട്രൺ കം റസിഡന്റ് ട്യൂട്ടർ നിയമനം: ചിറ്റൂർ ∙ പട്ടികജാതി വികസന വകുപ്പിന്റെ കീഴിൽ കൊഴിഞ്ഞാമ്പാറയിലെ പെൺകുട്ടികളുടെ ഗവ. പ്രീമെട്രിക് ഹോസ്റ്റലിൽ മേട്രൺ കം റസിഡന്റ് ട്യൂട്ടർ തസ്തികയിൽ അപേക്ഷ ക്ഷണിച്ചു. ഡിഗ്രിയും ബിഎഡുമാണ് (അധിക യോഗ്യത അഭികാമ്യം) യോഗ്യത. ബയോഡേറ്റ, യോഗ്യത സർട്ടിഫിക്കറ്റുകളുടെ പകർപ്പ് എന്നിവ സഹിതം അപേക്ഷ 2ന് ചിറ്റൂർ പട്ടികജാതി വികസന ഓഫിസിൽ നൽകണം. 85476 30128.

പിജിഡിസിഎ: അപേക്ഷ ക്ഷണിച്ചു

ADVERTISEMENT

പാലക്കാട് ∙ കേരള സർക്കാർ സ്ഥാപനമായ കെൽട്രോണിൽ പിജിഡിസിഎ കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. സർട്ടിഫിക്കറ്റുകൾ സഹിതം പാലക്കാട് കെൽട്രോൺ നോളജ് സെന്ററിൽ ഹാജരാകണം. 0491 2504599.

അധ്യാപക ഒഴിവ്

ADVERTISEMENT

തത്തമംഗലം ∙ ഗവ. യുപി സ്കൂളിൽ പ്രീപ്രൈമറി വിഭാഗം താൽക്കാലിക അധ്യാപക ഒഴിവുണ്ട്. കൂടിക്കാഴ്ച ഇന്ന് രാവിലെ 11നു സ്കൂളിൽ നടക്കും.

ചിറ്റൂർ ∙ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ എച്ച്എസ്ടി ഗണിതം(മലയാളം മീഡിയം) എഫ്ടിസിഎം തസ്തികകളിൽ താൽക്കാലിക അധ്യാപക ഒഴിവുണ്ട്. കൂടിക്കാഴ്ച 2നു രാവിലെ 11നു സ്കൂളിൽ നടക്കും.

ADVERTISEMENT

എരുത്തേമ്പതി ∙ വണ്ണാമട ഭഗവതി ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗം ഫിസിക്കൽ സയൻസ്(തമിഴ് മീഡിയം), സോഷ്യൽ സയൻസ്(തമിഴ് മീഡിയം) എച്ച്എസ് തമിഴ് ഭാഷ എന്നീ തസ്തികകളിൽ താൽക്കാലിക അധ്യാപക ഒഴിവുണ്ട്. കൂടിക്കാഴ്ച 5നു രാവിലെ 10.3നു സ്കൂളിൽ നടക്കും.

കൊഴിഞ്ഞാമ്പാറ ∙ ഗവ. ആർട്സ് ആൻഡ് സയൻസ് കോളജിൽ ബയോ സ്റ്റാറ്റിറ്റിക്സ് ആൻഡ് കംപ്യൂട്ടർ ആപ്ലിക്കേഷനിൽ ഗെസ്റ്റ് അധ്യാപക ഒഴിവുണ്ട്. അഭിമുഖം 3നു രാവിലെ 11ന് കോളജിൽ നടക്കും.

പെരിങ്ങോട്ടുകുറിശ്ശി ∙ ഗവ.എൽപി സ്കൂളിൽ ദിവസവേതന അടിസ്ഥാനത്തിൽ എൽപിഎസ്എ മലയാളം, എൽപി അറബി അധ്യാപക ഒഴിവിലേക്കുള്ള കൂടിക്കാഴ്ച രണ്ടിനു രാവിലെ 11ന് നടക്കും. 

തോലനൂർ ∙ ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ ദിവസവേതന അടിസ്ഥാനത്തിൽ ഇക്കണോമിക്സ് (ജൂനിയർ), മാത്തമാറ്റിക്സ് (സീനിയർ) താൽക്കാലിക ഒഴിവിലേക്കു കൂടിക്കാഴ്ച രണ്ടിനു രാവിലെ 11ന്.

പാലക്കാട് ∙ എലപ്പുള്ളി ഗവ. എപിഎച്ച്എസ്എസിൽ ഹൈസ്കൂൾ വിഭാഗത്തിൽ ഫിസിക്കൽ സയൻസ്, മലയാളം, നീഡിൽ വർക്ക് വിഷയങ്ങളിൽ ദിവസ വേതന അടിസ്ഥാനത്തിൽ അധ്യാപകരുടെ ഒഴിവുണ്ട്. കൂടിക്കാഴ്ച 2നു രാവിലെ 10ന് ഫിസിക്കൽ സയൻസ്, 11നു മലയാളം, 12നു നീഡിൽ വർക്ക്.

പാലക്കാട് ∙ കൊടുമ്പ് തിരുവാലത്തൂർ ജിഎംവിഎച്ച്എസ് സ്കൂളിൽ കൊമേഴ്സ് വിഭാഗത്തിൽ വൊക്കേഷനൽ ഇൻ അക്കൗണ്ട്സ് എക്സിക്യൂട്ടീവ് (1), വൊക്കേഷനൽ ടീച്ചർ ഇൻ റീടെയിൽ സെയിൽസ് അസോഷ്യേറ്റ്സ് (1), നോൺ വൊക്കേഷനൽ ടീച്ചർ ഇൻ കൊമേഴ്സ് (2), സയൻസ് വിഭാഗത്തിൽ നോൺ വൊക്കേഷനൽ ടീച്ചർ ഇൻ മാത്തമാറ്റിക്സ് ജൂനിയർ (1) എന്നീ വിഷയങ്ങളിൽ താൽക്കാലിക അധ്യാപക ഒഴിവുണ്ട്. ഉദ്യോഗാർഥികൾ 2നു രാവിലെ 10നു കൂടിക്കാഴ്ചയ്ക്കു സ്കൂളിലെത്തണം. 9495250606.