തിരുവല്ല ∙ നിയോജക മണ്ഡലത്തിൽ 34 പ്രശ്ന ബാധിത ബൂത്തുകൾ. ഇതിൽ 28 സെൻസിറ്റീവ്, 3 വൾനറബിൾ, 3 ക്രിട്ടിക്കൽ എന്നിങ്ങനെയാണ് ഇത് നിശ്ചയിച്ചിരിക്കുന്നത്. ∙ തിരുവല്ല പൊലീസ് സ്റ്റേഷൻ പരിധിയിലെ പ്രശ്ന ബൂത്തുകൾ: ചുമത്ര ഗവ.യുപിഎസ്, മുത്തൂർ എൻഎസ്എസ്എച്ച്എസ്, കിഴക്കൻമുത്തൂർ മാർത്തോമ്മാ എൽപിഎസ്, ഇടിഞ്ഞില്ലം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവല്ല ∙ നിയോജക മണ്ഡലത്തിൽ 34 പ്രശ്ന ബാധിത ബൂത്തുകൾ. ഇതിൽ 28 സെൻസിറ്റീവ്, 3 വൾനറബിൾ, 3 ക്രിട്ടിക്കൽ എന്നിങ്ങനെയാണ് ഇത് നിശ്ചയിച്ചിരിക്കുന്നത്.

∙ തിരുവല്ല പൊലീസ് സ്റ്റേഷൻ പരിധിയിലെ പ്രശ്ന ബൂത്തുകൾ: ചുമത്ര ഗവ.യുപിഎസ്, മുത്തൂർ എൻഎസ്എസ്എച്ച്എസ്, കിഴക്കൻമുത്തൂർ മാർത്തോമ്മാ എൽപിഎസ്, ഇടിഞ്ഞില്ലം ഗവ.എൽപിഎസ്, ആലംതുരുത്തി ഗവ.എൽ‌പിഎസ്, വേങ്ങൽ മാർത്തോമ്മാ എൽപിഎസ്, പുലിയപ്ര ഗവ.എൽപിഎസ്, തെങ്ങേലി സാൽവേഷൻ ആർമി എൽപിഎസ്, കദളിമംഗലം എൽപിഎസ്, കുറ്റൂർ ഗവ.ഹൈസ്കൂൾ.

ADVERTISEMENT

∙ പുളിക്കീഴ് സ്റ്റേഷൻ പരിധിയിൽ: പരുമല സെന്റ് ഫ്രാൻസിസ് എൽപിഎസ്, ചാത്തങ്കരി ഗവ.ന്യൂ എൽപിഎസ്, ഗവ.എൽപിഎസ് ചാത്തങ്കരി, പെരിങ്ങര ഗവ.ജിഎച്ച്എസ്, ചാത്തങ്കരി എസ്എൻഡിപിഎച്ച്എസ്, പരുമല ഗവ.എൽപിഎസ്.

∙ കോയിപ്രം സ്റ്റേഷൻ പരിധിയിൽ: പുറമറ്റം ഗവ.വിഎച്ച്എസ്എസിലെ 4 ബൂത്തുകൾ, പുറമറ്റം ഗവ.എൽപിഎസിലെ 3 ബൂത്തുകൾ.

ADVERTISEMENT

∙ കീഴ്‌വായ്പൂര് സ്റ്റേഷൻ പരിധിയിൽ: കുന്നന്താനം എൻഎസ്എസ് എച്ച്എസ്എസ്, പാലയ്ക്കത്തകിടി സെന്റ് മേരീസ് ഗവ. ഹൈസ്കൂൾ. കുന്നന്താനം ഗവ.ലക്ഷ്മി വിലാസം എൽപി സ്കൂൾ, കുന്നന്താനം ദേവി വിലാസം എൽപിഎസ്, കുന്നന്താനം ഗവ.എൽ‌പിഎസ്, വള്ളമല എസ്എഎൽപിഎസ്, സെന്റ് മേരീസ് ഹൈസ്കൂൾ, വായ്പൂര് എംആർഎസ്എൽവി ഹൈസ്കൂൾ, മല്ലപ്പള്ളി സിഎംഎസ്എച്ച്എസിലെ 2 ബൂത്തുകൾ. ഈ ബൂത്തുകളിൽ വെബ് കാസ്റ്റിങ് നടത്താനും തീരുമാനമുണ്ട്. പ്രശ്ന ബാധിത ബൂത്തുകൾ കേന്ദ്രീകരിച്ച് പൊലീസിന്റെയും കേന്ദ്രസേനയായ ഇൻഡോ ടിബറ്റൻ ബോർഡർ പൊലീസ് സേനയുടെയും സേവനം ലഭ്യമാകും.