മഹാമുനി പുരസ്കാരം: അപേക്ഷിക്കാം അടൂർ ∙ കാഞ്ഞിക്കൽ ദേവീ ക്ഷേത്ര സേവാസമിതിയുടെ കൈതയ്ക്കൽ മഹാമുനി പുരസ്കാരത്തിന് കൃതികൾ ക്ഷണിച്ചു. 2020–21 കാലയളവിൽ ഒന്നാം പതിപ്പായി പ്രസിദ്ധീകരിച്ച കവിതാ സമാഹാരങ്ങളും കാവ്യങ്ങളുമാണ് പരിഗണിക്കുന്നത്. കൃതികളുടെ 3 കോപ്പികൾ ഒക്ടോബർ 20നു മുൻപായി സെക്രട്ടറി, കാഞ്ഞിക്കൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മഹാമുനി പുരസ്കാരം: അപേക്ഷിക്കാം

അടൂർ ∙ കാഞ്ഞിക്കൽ ദേവീ ക്ഷേത്ര സേവാസമിതിയുടെ കൈതയ്ക്കൽ മഹാമുനി പുരസ്കാരത്തിന് കൃതികൾ ക്ഷണിച്ചു. 2020–21 കാലയളവിൽ ഒന്നാം പതിപ്പായി പ്രസിദ്ധീകരിച്ച കവിതാ സമാഹാരങ്ങളും കാവ്യങ്ങളുമാണ് പരിഗണിക്കുന്നത്. കൃതികളുടെ 3 കോപ്പികൾ ഒക്ടോബർ 20നു മുൻപായി സെക്രട്ടറി, കാഞ്ഞിക്കൽ ദേവീ ക്ഷേത്ര സേവാസമിതി, കൈതയ്ക്കൽ, ആനയടി പി.ഒ–690561 എന്ന വിലാസത്തിൽ അയയ്ക്കണം.

ADVERTISEMENT

അപേക്ഷിക്കാം

പത്തനംതിട്ട ∙ എസ്ബിഐ ഗ്രാമീണ സ്വയം തൊഴിൽ പരിശീലന കേന്ദ്രത്തിൽ ആരംഭിക്കുന്ന സൗജന്യ പച്ചക്കറിതോട്ടം നിർമാണ പരിശീലന കോഴ്സിലേക്ക് അപേക്ഷിക്കാം. പരിശീലന കാലാവധി 10 ദിവസം. 0468 2270244 എന്ന നമ്പറിൽ പേര് റജിസ്റ്റർ ചെയ്യണം.

ADVERTISEMENT

വിദ്യാർഥികൾക്ക് ക്വിസ് മത്സരം 2ന്

പത്തനംതിട്ട∙കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ (കെപിഎസ്ടിഎ) അക്കാദമിക് കൗൺസിൽ, വിദ്യാർഥികളിൽ രാഷട്രപിതാവിനോടുള്ള ആദരവും ദേശീയോദ്ഗ്രഥനവും വളർത്തുന്നതിനായി സംസ്ഥാന തലത്തിൽ നടത്തുന്ന സ്വദേശ് 'മെഗാ ക്വിസ് ഉപജില്ലാതല മത്സരങ്ങൾ ഒക്ടോബർ രണ്ടിന് 2മണിക്ക് വിവിധ കേന്ദ്രങ്ങളിൽ നടക്കും. 

ADVERTISEMENT

കേന്ദ്രങ്ങൾ : കോന്നി - ആർവിഎച്ച് എസ്എസ്, റാന്നി- സിഎംഎസ് എൽപിഎസ്, പഴവങ്ങാടി, പത്തനംതിട്ട - എസ്എൻവിയുപിഎസ്, കുമ്പഴ വടക്ക്, കോഴഞ്ചേരി-ജിവിഎച്ച്എസ്എസ്, ആറന്മുള, അടൂർ-സെൻ്റ് മേരീസ് യുപിഎസ്, പന്തളം - ജിയുപിഎസ്, ആറന്മുള - ജിഎൽപിഎസ്, കിടങ്ങന്നൂർ, വെണ്ണിക്കുളം - ജിഎൽപിഎസ്, തെളളിയൂർ, പുല്ലാട് - എംടി എൽപിഎസ്, ആനമല, മല്ലപ്പള്ളി-സിഎംഎസ് എൽപിഎസ്, തിരുവല്ല -ജിജിഎച്ച്എസ്. സ്കൂൾ തലത്തിൽ ഒന്നും രണ്ടും സ്ഥാനങ്ങൾ കൈവരിച്ച വിദ്യാർഥികൾക്ക് സ്കൂൾ മേധാവികളുടെ സാക്ഷ്യപത്രവുമായി ക്വിസ് മത്സരത്തിൽ പങ്കെടുക്കാം. 944740874.

പൂർവവിദ്യാർഥി സംഗമം

പത്തനംതിട്ട ∙ കാതോലിക്കേറ്റ് കോളജ് ബോട്ടണി വിഭാഗം പൂർവവിദ്യാർഥി സംഗമം ‘മരുപ്പച്ച’ നാളെ 10ന് ബോട്ടണി വിഭാഗത്തിൽ ചേരും. കോളജ് മാനേജർ കുര്യാക്കോസ് മാർ ക്ലിമ്മീസ് ഉദ്ഘാടനം ചെയ്യും. പ്രിൻസിപ്പൽ ഡോ.ഫിലിപ്പോസ് ഉമ്മൻ അധ്യക്ഷത വഹിക്കും. 9447087024