ഗതാഗതം നിരോധിച്ചു ഉതിമൂട് ∙ ശവക്കോട്ട കോട്ടമല റോഡിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ 15 ദിവസത്തേക്ക് ഗതാഗതം നിരോധിച്ചതായി പഞ്ചായത്ത് പ്രസിഡന്റ് ശോഭാ ചാർ‌ളി അറിയിച്ചു. തെങ്ങിൻതൈ പള്ളിക്കൽ∙ കൃഷിഭവനിൽ മികച്ചയിനം ഡബ്ല്യുസിടി ഇനത്തിൽപ്പെട്ട തെങ്ങിൻതൈകൾ സബ്സിഡി നിരക്കിൽ വിതരണത്തിന് എത്തി. ഒന്നിന് 50

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഗതാഗതം നിരോധിച്ചു

ഉതിമൂട് ∙ ശവക്കോട്ട കോട്ടമല റോഡിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ 15 ദിവസത്തേക്ക് ഗതാഗതം നിരോധിച്ചതായി പഞ്ചായത്ത് പ്രസിഡന്റ് ശോഭാ ചാർ‌ളി അറിയിച്ചു.

ADVERTISEMENT

തെങ്ങിൻതൈ

പള്ളിക്കൽ∙ കൃഷിഭവനിൽ മികച്ചയിനം ഡബ്ല്യുസിടി ഇനത്തിൽപ്പെട്ട തെങ്ങിൻതൈകൾ സബ്സിഡി നിരക്കിൽ വിതരണത്തിന് എത്തി. ഒന്നിന് 50 രൂപയാണ് നിരക്ക്.

ADVERTISEMENT

ഹിന്ദി അധ്യാപക ഒഴിവ്

കടമ്പനാട്∙സെന്റ് തോമസ് ഓർത്തഡോക്സ്‌ കത്തീഡ്രലിന്റെ ഉടമസ്ഥതയിലുള്ള സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ എച്ച്എസ്എസ്ടി ഹിന്ദി തസ്തികയിൽ ദിവസ വേതനാടിസ്ഥാനത്തിൽ   അധ്യാപകനെ ആവശ്യമുണ്ട്. താൽപര്യമുള്ളവർ 6 ന് രാവിലെ 10 ന് യോഗ്യതാ സർട്ടിഫിക്കറ്റുമായി എത്തണം. ഫോൺ.9496147707.

ADVERTISEMENT

കോളജ് റോഡിൽ ഇന്ന് ഗതാഗത നിയന്ത്രണം

തിരുവല്ല ∙ മാർത്തോമ്മാ കോളജ് റോഡിൽ കുറ്റപ്പുഴ ജംക്‌ഷൻ മുതൽ കിഴക്കൻ മുത്തൂർ വരെ അറ്റകുറ്റ പണികൾ നടക്കുന്നതിനാൽ ഇതുവഴിയുള്ള ഗതാഗതം ഇന്ന് നിരോധിച്ചു. വാഹനങ്ങൾ അനുബന്ധ പാത സ്വീകരിക്കണം.

വൈദ്യുതി മുടക്കം

∙ മണിപ്പുഴ വൈദ്യുതി സെക്‌ഷൻ പരിധിയിൽ കഴുപ്പിൽ, വല്ലഭശേരി, ആലുംതുരുത്തി, വേങ്ങൽ, അയ്യനാവേലി, പെരുംതുരുത്തി, കൂട്ടുമേൽ, താമരാൽ, ക്രിഷിഭവൻ, കൂരച്ചാൽ, മേപ്രാൽ, ആറ്റുമാലി, റോഡുകടവ്, മുട്ടുചിറ, പാട്ടത്തിച്ചിറ, പത്തനാട്ടിൽചിറ, കാവുംഭാഗം എന്നിവിടങ്ങളിൽ 9 മുതൽ 5 വരെ.