നാഗർകോവിൽ∙ തിരുവട്ടാറിന് സമീപം മദ്യപിച്ചെത്തിയ പിതാവിന്റെ ആക്രമണം ഭയന്ന് രാത്രി തോട്ടത്തിലൊളിച്ച നാലവയസ്സുകാരി പാമ്പ് കടിയേറ്റ് മരിച്ച സംഭവത്തിൽ പിതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കുട്ടക്കാട് പാലവിള സ്വദേശി സുരേന്ദ്രനാണ് (37) അറസ്റ്റി ലായത്. കഴിഞ്ഞദിവസം രാത്രിയാണ് മദ്യപിച്ചെത്തിയ സുരേന്ദ്രൻ ഭാര്യ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നാഗർകോവിൽ∙ തിരുവട്ടാറിന് സമീപം മദ്യപിച്ചെത്തിയ പിതാവിന്റെ ആക്രമണം ഭയന്ന് രാത്രി തോട്ടത്തിലൊളിച്ച നാലവയസ്സുകാരി പാമ്പ് കടിയേറ്റ് മരിച്ച സംഭവത്തിൽ പിതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു.  കുട്ടക്കാട് പാലവിള സ്വദേശി സുരേന്ദ്രനാണ് (37) അറസ്റ്റിലായത്.

കഴിഞ്ഞദിവസം രാത്രിയാണ്  മദ്യപിച്ചെത്തിയ സുരേന്ദ്രൻ  ഭാര്യ വിജിമോളുമായി വഴക്കുണ്ടായതിനെത്തുടർന്ന്  ഭയന്ന്  മകൾ സുഷ്‌വിക മോൾ സമീപത്തുള്ള റബർതോട്ടത്തിലൊളിച്ചത്. കുറച്ചു കഴിഞ്ഞ് കരഞ്ഞുകൊണ്ട് വീട്ടിലെത്തിയ സുഷ്‌വിക  തന്നെ പാമ്പ് കടിച്ചെന്നു പറഞ്ഞു.  ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. മാതാവ് വിജിമോൾ നൽകിയ പരാതിയിൽ സുരേന്ദ്രനെ അറസ്റ്റ്  ചെയ്യുകയായിരുന്നു.

ADVERTISEMENT