അധ്യാപക ഒഴിവ് കല്ലറ∙മിതൃമ്മല ഗവ.ബോയ്സ് എച്ച്എസ്എസിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ ജ്യോഗ്രഫി ജൂനിയർ അധ്യാപക ഒഴിവിലേക്ക് താൽക്കാലിക നിയമനം നടത്തുന്നതിനുള്ള അഭിമുഖം 8ന് രാവിലെ 10ന് സ്കൂളിൽ നടക്കും. ഇടവ∙ കാപ്പിൽ ഗവ.എച്ച്എസ്എസിൽ ഹൈസ്കൂൾ വിഭാഗത്തിൽ എച്ച്എസ്ടി ഹിന്ദി, എച്ച്എസ്ടി ഇംഗ്ലിഷ് വിഷയങ്ങളിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അധ്യാപക ഒഴിവ്

കല്ലറ∙മിതൃമ്മല ഗവ.ബോയ്സ് എച്ച്എസ്എസിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ ജ്യോഗ്രഫി ജൂനിയർ അധ്യാപക ഒഴിവിലേക്ക് താൽക്കാലിക നിയമനം നടത്തുന്നതിനുള്ള അഭിമുഖം 8ന് രാവിലെ 10ന് സ്കൂളിൽ നടക്കും.

ADVERTISEMENT

ഇടവ∙ കാപ്പിൽ ഗവ.എച്ച്എസ്എസിൽ ഹൈസ്കൂൾ വിഭാഗത്തിൽ എച്ച്എസ്ടി ഹിന്ദി, എച്ച്എസ്ടി ഇംഗ്ലിഷ് വിഷയങ്ങളിൽ താൽക്കാലിക ഒഴിവിലേക്ക് അഭിമുഖം ബുധനാഴ്ച 10.30 മണി മുതൽ സ്കൂളിൽ നടത്തും.

ഇടവ∙ കാപ്പിൽ ഗവ.എൽപി സ്കൂളിൽ രണ്ടു അധ്യാപക ഒഴിവിലേക്ക് അഭിമുഖം 8നു 12 മണിക്ക് പഞ്ചായത്ത് ഓഫിസിൽ നടത്തും.

ADVERTISEMENT

മിതൃമ്മല ∙ ഗവ.ബോയ്സ് എച്ച്എസ്എസ് ഹൈസ്കൂൾ വിഭാഗത്തിൽ നാച്ചുറൽ സയൻസ് തസ്തികയിൽ ഒരു താൽക്കാലിക ഒഴിവ്. 8 ന് രാവിലെ 10 ന് അഭിമുഖം.

കല്ലമ്പലം∙വെട്ടിയറ ഗവ.എൽപിഎസിൽ രണ്ട് എൽപിഎസ് അധ്യാപക ഒഴിവുണ്ട്.അഭിമുഖം വ്യാഴം രാവിലെ 11ന്.

ADVERTISEMENT

ചിറയിൻകീഴ്∙വക്കം ഗവൺമെന്റ് വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിൽ എച്ച്എസ് വിഭാഗത്തിൽ മലയാളം, ഫിസിക്കൽ എജ്യുക്കേഷൻ തസ്തികളിൽ താൽക്കാലിക അധ്യാപക ഒഴിവുകളിലേക്കുള്ള അഭിമുഖം ഇന്നു രാവിലെ 10.30നു സ്കൂൾ ഓഫിസിൽ നടക്കും.

വൈദ്യുതി മുടങ്ങും

നഗരൂർ∙ കെഎസ്ഇബിഎൽ നഗരൂർ സെക്‌ഷന്റെ പരിധിയിൽ പട്ടക്കുടി, കരിംപാലോട് പ്രദേശങ്ങളിൽ ഇന്നു രാവിലെ 8.30 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി വിതരണം മുടങ്ങും.