പഠനമുറി ഒരുക്കാൻ ധനസഹായം വർക്കല∙ നഗരസഭ പരിധിയിൽ താമസിക്കുന്നവരും സർക്കാർ,എയ്ഡഡ്, ടെക്നിക്കൽ, കേന്ദ്രീയവിദ്യാലയം, സ്പെഷ്യൽ സ്കൂളുകളിൽ 8 മുതൽ 12 വരെ ക്ലാസുകളിൽ പഠിക്കുന്ന പട്ടികജാതി വിഭാഗം വിദ്യാർഥികൾക്ക് പഠനമുറി പദ്ധതി പ്രകാരം ധനസഹായം നൽകും. ഒരു ലക്ഷം രൂപയിൽ താഴെ വാർഷിക കുടുംബ വരുമാനമുള്ള

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പഠനമുറി ഒരുക്കാൻ ധനസഹായം

വർക്കല∙ നഗരസഭ പരിധിയിൽ താമസിക്കുന്നവരും സർക്കാർ,എയ്ഡഡ്, ടെക്നിക്കൽ, കേന്ദ്രീയവിദ്യാലയം, സ്പെഷ്യൽ സ്കൂളുകളിൽ 8 മുതൽ 12 വരെ ക്ലാസുകളിൽ പഠിക്കുന്ന പട്ടികജാതി വിഭാഗം വിദ്യാർഥികൾക്ക് പഠനമുറി പദ്ധതി പ്രകാരം ധനസഹായം നൽകും. ഒരു ലക്ഷം രൂപയിൽ താഴെ വാർഷിക കുടുംബ വരുമാനമുള്ള കുടുംബത്തിലെ കുട്ടികൾ നിശ്ചിത ഫോറത്തിലുള്ള അപേക്ഷ 31ന് അകം നഗരസഭ പട്ടികജാതി വികസന ഓഫിസിൽ ഏൽപിക്കണം. വിവരങ്ങൾക്കു ഓഫിസുമായി ബന്ധപ്പെടുക.

ADVERTISEMENT

അധ്യാപക ഒഴിവ് 

കിളിമാനൂർ∙ കൊടുവഴന്നൂർ ഗവ.എച്ച്എസ്എസിൽ എച്ച്എസ്എസ് വിഭാഗത്തിൽ മലയാളത്തിന് ഒരു അധ്യാപകന്റെ താൽക്കാലിക ഒഴിവുണ്ട്. അഭിമുഖം അഭിമുഖം നാളെ 2 മണിക്ക്.

ADVERTISEMENT

ADVERTISEMENT