ആറ്റിങ്ങൽ∙ റവന്യു ജില്ലാ കലോത്സവത്തിൽ ആറ്റിങ്ങൽ ഡയറ്റ് സ്കൂളിലെ വിദ്യാർഥികൾ അവതരിപ്പിച്ച നാടകം യു.പി.വിഭാഗത്തിൽ ഒന്നാംസ്ഥാനം നേടി . നാടകത്തിൽ വേഷമിട്ട അഞ്ചാം ക്ലാസുകാരി എ.ബി.അഭിരാമി മികച്ച നടിക്കുള്ള പുരസ്‌കാരവും കരസ്ഥമാക്കി. അപ്പീലിലൂടെയാണ് ഡയറ്റ് സ്കൂളിലെ വിദ്യാർഥികൾ റവന്യു ജില്ലാ കലോത്സവത്തിന്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആറ്റിങ്ങൽ∙ റവന്യു ജില്ലാ കലോത്സവത്തിൽ ആറ്റിങ്ങൽ ഡയറ്റ് സ്കൂളിലെ വിദ്യാർഥികൾ അവതരിപ്പിച്ച നാടകം യു.പി.വിഭാഗത്തിൽ ഒന്നാംസ്ഥാനം നേടി . നാടകത്തിൽ വേഷമിട്ട അഞ്ചാം ക്ലാസുകാരി എ.ബി.അഭിരാമി മികച്ച നടിക്കുള്ള പുരസ്‌കാരവും കരസ്ഥമാക്കി.

അപ്പീലിലൂടെയാണ് ഡയറ്റ് സ്കൂളിലെ വിദ്യാർഥികൾ റവന്യു ജില്ലാ കലോത്സവത്തിന് എത്തിയത്.ആറ്റിങ്ങൽ ഉപജില്ലാ സ്‌കൂൾ കലോത്സവത്തിൽ ഡയറ്റ് അവതരിപ്പിച്ച നാടകത്തിന് രണ്ടാംസ്ഥാനവും എ ഗ്രേഡും ആണ് ലഭിച്ചത്. തുടർന്ന് സ്കൂൾ അപ്പീൽ നൽകുകയും അത് അംഗീകരിക്കുകയും ചെയ്തതോടെയാണ് ജില്ലാമത്സരത്തിൽ പങ്കെടുക്കാൻ അവസരം ലഭിച്ചത്.

ADVERTISEMENT

ലഹരിക്കെതിരെയും ശാസ്ത്ര പരീക്ഷണങ്ങൾ വരുത്തിവയ്ക്കുന്ന വിപത്തുകളും സമൂഹ മാധ്യമങ്ങളും ഒക്കെ വിഷയമാക്കിയ'നാടകം' എന്ന നാടകം ലിജുപള്ളിപ്പുറം ആണ് രചിച്ചത്. . ഡി. ആൽബിൻ ജോയ്, എ.ബി.അഭിരാമി, എം.എസ്.അനിക, എസ്.ദീപക്, ധനേഷ്.ഡി.കൃഷ്ണ, എം.കൈലാഷ്, എസ്.കാർത്തിക്, വി.വാസുദേവ്, ദർശ് വിനു, ഡി.എ.ആദിന്യ എന്നിവരാണ് നാടകത്തിൽ അഭിനയിച്ചത്.