സൗജന്യ നേത്ര പരിശോധനാ ക്യാംപ് പോത്തൻകോട് ∙ മഞ്ഞമല സാരംഗി റസിഡൻസ് അസോസിയേഷൻ അഹല്യാ ഫൗണ്ടേഷന്റെ സഹകരണത്തിൽ സൗജന്യ നേത്ര പരിശോധനാ ക്യാംപ് സംഘടിപ്പിക്കുന്നു. ശനി രാവിലെ 9 മുതൽ ഉച്ചയ്ക്ക് ഒന്നുവരെയാണ് ക്യാംപ്. വൈകിട്ട് 4.30ന് ‘കാവ്യസായാഹ്നം ’ കവി രാധാകൃഷ്ണൻ കുന്നുംപുറം ഉദ്ഘാടനം ചെയ്യും. സൗജന്യ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സൗജന്യ നേത്ര പരിശോധനാ ക്യാംപ് 

പോത്തൻകോട് ∙ മഞ്ഞമല സാരംഗി റസിഡൻസ് അസോസിയേഷൻ അഹല്യാ ഫൗണ്ടേഷന്റെ സഹകരണത്തിൽ സൗജന്യ നേത്ര പരിശോധനാ ക്യാംപ് സംഘടിപ്പിക്കുന്നു. ശനി രാവിലെ 9 മുതൽ ഉച്ചയ്ക്ക് ഒന്നുവരെയാണ് ക്യാംപ്. വൈകിട്ട് 4.30ന് ‘കാവ്യസായാഹ്നം ’ കവി രാധാകൃഷ്ണൻ കുന്നുംപുറം ഉദ്ഘാടനം ചെയ്യും.

ADVERTISEMENT

സൗജന്യ പിഎസ്‌സി പരിശീലന ക്ലാസ് 

കിളിമാനൂർ∙ ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ ആഭിമുഖ്യത്തിൽ ചൂട്ടയിൽ  മുസ്‌ലിം ജമാഅത്തിൽ പ്രവർത്തിക്കുന്ന സബ് സെന്ററിൽ ജനുവരി മുതൽ സൗജന്യ പിഎസ്‌സി പരിശീലന ക്ലാസ് ആരംഭിക്കുന്നു. ന്യൂനപക്ഷ സമുദായക്കാരായ ഉദ്യോഗാർഥികളിൽ നിന്നും സൗജന്യ പരിശീലനത്തിന് അപേക്ഷ ക്ഷണിക്കുന്നു. എസ്എസ്എൽസി, പ്ലസ്ടു, ഡിഗ്രി തലത്തിൽ ഉള്ളവർ സെന്ററിൽ നിന്നും ഫോം വാങ്ങി ആവശ്യമായ രേഖകൾ സഹിതം 20ന് മുൻപ് അപേക്ഷിക്കണം. ഫോൺ: 90487 40868.

ADVERTISEMENT

പച്ചക്കറി വിത്ത് 

കിളിമാനൂർ∙ പഴയകുന്നുമ്മേൽ സർവീസ് സഹകരണ ബാങ്കിന്റെ കർഷക സേവന കേന്ദ്രത്തിൽ കാർഷിക കോളജ്, കൃഷി വിജ്ഞാന കേന്ദ്രം എന്നിവിടങ്ങളിൽ നിന്നുള്ള നാടൻ പച്ചക്കറി വിത്തുകൾ, വിവിധ ഇനം തെങ്ങിൻ തൈകൾ, ഫല വൃക്ഷ തൈകൾ വിൽപനയ്ക്ക് എത്തിയിട്ടുണ്ട്.

ADVERTISEMENT